Trending 2 November 2025ബൊമ്മൻ ഇറാനിയെ കുറിച്ചറിയാം1 Min ReadBy News Desk ചെറിയ സാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വന്ന നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ബൊമ്മൻ ഇറാനി. സിനിമയിൽ എത്തുന്നതിനു മുൻപ് മുംബൈ താജ് മഹൽ പാലസ്സിൽ വെയ്റ്ററായിരുന്നു…