News Update 15 January 2026ബിനാലെയിൽ നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരിUpdated:15 January 20261 Min ReadBy News Desk കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ (KBF) നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി. ഫൗണ്ടേഷന്റെ സഹസ്ഥാപകനും പ്രസിഡന്റും കെബിഎഫ് ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്നു ആർട്ടിസ്റ്റ്-ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ്…