Browsing: Budget 2021
https://youtu.be/EPRZU_tB_zIകാർഷികമേഖലയിലെ ഇന്നവേഷന് ഇന്ത്യ വർഷം തോറും ചെലവഴിക്കുന്നത് 22,500 കോടി രൂപയെന്ന് റിപ്പോർട്ട്.എന്നാൽ കാർഷിക നവീകരണത്തിനുളള പ്രതിശീർഷ ചിലവ് 187.50 രൂപ എന്ന തുച്ഛമായ തുകയാണ്.മൊത്തത്തിലുള്ള നിക്ഷേപത്തിന്റെ…
ഹെൽത്ത് കെയർ സെക്ടറിന് വൻ പ്രാധാന്യം നൽകിയാണ് ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിൽ വകയിരുത്തിയ ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 2.24 ലക്ഷം കോടി രൂപയാണെന്നത് ഈ മേഖലയിൽ…
വികസനത്തിന് ആക്കം കൂട്ടാൻ ബജറ്റിലെ ഏഴ് തുറമുഖ പദ്ധതികൾ കേന്ദ്രബജറ്റിൽ 2,000 കോടി രൂപയുടെ 7 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത് PPP മോഡലിൽ 2000 കോടി രൂപയുടെ…
ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയുന്നതിനാൽ സ്വർണ്ണം വെള്ളി എന്നിവയുടെ വില താഴും. ഫലത്തിൽ ആഭരണങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും. സ്റ്റീൽ ബാറുകൾ,…
വികസനത്തിന്റെ 6 ‘തൂണുകളിൽ’ കെട്ടിപ്പൊക്കിയ 2021 ലെ ബഡ്ജറ്റിൽ സ്റ്റാർട്ടപ്പുകൾക്കും MSME കൾക്കുമായി നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. സംരംഭകർക്ക് കോവിഡ് -19…
ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച vehicle scrappage policy എന്താണ്? രാജ്യത്ത് മലിനീകരണം തടയാൻ ലക്ഷ്യമിട്ടാണ് vehicle scrappage policy പഴഞ്ചൻ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കുക ലക്ഷ്യം…
one-person കമ്പനികളെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കും പെയ്ഡ്-അപ്പ് ക്യാപിറ്റലിനും വിറ്റുവരവിനും യാതൊരു നിയന്ത്രണവുമില്ല പ്രവാസി ഇന്ത്യക്കാരെ one-person കമ്പനി രൂപീകരിക്കാൻ അനുവദിക്കും ഒറ്റ ഡയറക്ടർ മാത്രമുള്ള one-person കമ്പനി…
ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് 1,500 കോടി രൂപ കാർഷിക വായ്പയ്ക്ക് 16.5 ലക്ഷം കോടി രൂപ വകയിരുത്തും നെൽ കർഷകർക്കായുള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി…
സ്റ്റാർട്ടപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരു വർഷം കൂടി നീട്ടി 75 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് ഇൻകംടാക്സ് റിട്ടേൺ ഒഴിവാക്കി പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കി സോളാർ…
റോഡുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ വാണിജ്യ ഇടനാഴികൾകേരളത്തിൽ 1100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപ600 കോടിയുടെ മുംബൈ–കന്യാകുമാരി പാത നടപ്പാക്കുംകൊച്ചി മെട്രോ…