News Update 20 October 2025‘ബിസിനസ് ക്ലാസ്’ സർവീസുമായി KSRTC1 Min ReadBy News Desk തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കാൻ കെഎസ്‌ആർടിസി. കേരളത്തിലെ പൊതുഗതാഗതരംഗത്തെ വിപ്ലവകരമായ മാറ്റമാണിതെന്നും ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ…