News Update 20 March 2025വനിതാ നേതൃത്വ പ്രോഗ്രാമുമായി കോഴിക്കോട് ഐഐഎം1 Min ReadBy News Desk നിരവധി പ്രശ്നങ്ങൾ സ്ത്രീകളുടെ പ്രൊഫഷണൽ പുരോഗതിയെ തടസ്സപ്പെടുത്താറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് ഉന്നത മാനേജ്‌മെന്റിലേക്കും ബോർഡ് തലത്തിലേക്കും എത്താൻ ആഗ്രഹിക്കുന്ന വനിതാ എക്‌സിക്യൂട്ടീവുകൾക്ക് വനിതാ നേതൃത്വ പരിപാടിയുമായി…