Startups 25 October 2025ഈ വർഷം അടച്ചത് 11000 സ്റ്റാർട്ടപ്പുകൾ1 Min ReadBy News Desk ഇന്ത്യയിലുടനീളം ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. Financial Express–Tracxn ഡാറ്റ പ്രകാരം, 2025ൽ ഇതുവരെ ഇന്ത്യയിൽ 11,223 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തനം നിർത്തിയത്. 2024ലെ ആകെ 8,649 അടച്ചുപൂട്ടലുകളെ…