Browsing: business
ഐഐടി ബോംബെയുമായി ചേർന്ന് നിർമിത ബുദ്ധി (എഐ) സംവിധാനമായ ഭാരത് ജിപിടി (Bharat GPT) നിർമിക്കാനൊരുങ്ങി റിലയൻസ്. ഐഐടി ബോംബെയുമായി സഹകരിച്ച് ഭാരത് ജിപിടി ഒരുക്കുന്ന പ്രവർത്തനങ്ങൾ…
കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ക്വിന്റലിന് 250-300 രൂപ താങ്ങുവില വർധിപ്പിക്കാനാണ് തീരുമാനം. മിൽകൊപ്ര ക്വിന്റലിന് 300 കൂട്ടി 11,160…
യെമൻ വിമത വിഭാഗമായ ഹൂത്തികൾ ചെങ്കടലിൽ ഒരുമാസത്തിലേറെയായി കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണത്തിൽ കുരുങ്ങി ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി മേഖലകൾ. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മൂന്നാം സ്ഥാനക്കാരായ…
ട്രാവൽ വെബ്സൈറ്റായ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച 100 രുചി നഗരങ്ങളിൽ ഇടം പിടിച്ച് 5 ഇന്ത്യൻ നഗരങ്ങൾ. മുംബൈ, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, ലഖ്നൗ എന്നീ നഗരങ്ങളാണ്…
ഈ വർഷം ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് പോലുള്ള ആഗോള ടെക് കമ്പനികൾ ഇന്ത്യയിൽ നടത്തിയ നിയമനങ്ങളിൽ 90% കുറവ്. സൂക്ഷ്മ സാമ്പത്തിക മേഖലയിലെ തിരിച്ചടിയും…
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലം ജനുവരിയിൽ മുംബൈയിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന പേരിട്ടിരിക്കുന്ന പാലം ദക്ഷിണ മുംബൈയിലെ ശിവ്‍രിയെയും…
30,000 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് പകരം നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഇതിന് മുമ്പ് 12,000 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. എഐ…
ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1,400 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കാൻ കർണാടക സർക്കാർ. പുതിയ ബസുകൾ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് ആണ് ബസുകൾ ലഭിക്കുന്നത്.…
റിസർവ് ബാങ്ക് ഗവർണറായിരുന്ന കാലത്ത് വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമായിരുന്നെന്ന് രഘുറാം രാജൻ. രാജ് ഷമാനിയുടെ ഫിഗറിംഗ് ഔട്ട് എന്ന പോഡ്കാസ്റ്റ് പരിപാടിയിൽ പങ്കെടുക്കവേയാണ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനൽ വരിക്കാരുടെ (സബ്സ്ക്രൈബർ) എണ്ണം ചൊവ്വാഴ്ച രണ്ട് കോടി പിന്നിട്ടു. ലോകനേതാക്കന്മാരിൽ ഈ നേട്ടം കൈവരിക്കുന്ന ഏക വ്യക്തിയാണ് പ്രധാനമന്ത്രി…