Browsing: business
2024 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, 43,000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതമായി കേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാൽ കേന്ദ്രത്തെ ഞെട്ടിച്ചു കൊണ്ട് 2023 ലെ തങ്ങളുടെ…
ആശാനിൽ വിശ്വാസമില്ലാതെ പോയാൽ പിന്നെ മുന്നോട്ടുള്ള ജോലി അത്ര സുഖകരമായിരിക്കില്ല. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ താളപ്പിഴകളും, അസ്വാരസ്യങ്ങളും, ആത്മവിശ്വാസക്കുറവും ഒക്കെയാകും ഉണ്ടാകുക. ടീമിനെ വളർത്തിയെടുക്കേണ്ട ടീം ലീഡർ…
2023ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേക്ഷണ അവകാശം ജിയോസിനിമക്ക്. ഇന്ത്യയിൽ ഇതാദ്യമായി 7 ഭാഷകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. TATA IPL ക്രിക്കറ്റ്…
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ‘മിയാസാക്കി’ ഇന്ത്യയിലും. ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവലിലാണ് മിയാസാക്കി മാമ്പഴം പ്രദർശിപ്പിച്ചത്. ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം 2.75 ലക്ഷം രൂപയാണ് വില. 1940 കളിൽ…
കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ…
തിരുവനന്തപുരം: മാലിന്യ സംസ്ക്കരണത്തിന് ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, ഏജൻസികൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഹരിത…
ക്രെഡിറ്റ് സൂയിസ്-യു.ബി.എസ് ബാങ്ക് ലയനം പൂർത്തിയായി. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് ബാങ്കുകളുടെ ലയനം 36,000 തൊഴിലുകൾ ഇല്ലാതാക്കുമെന്നാണ് റിപ്പോർട്ട്. മറ്റൊരു ചോദ്യം കൊച്ചു രാജ്യമായ സ്വിറ്റസർലണ്ടിന്റെ സമ്പദ്ഘടന…
2023-ൽ ജോലി ചെയ്യാനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളുടെ Great Place to Work® തയാറാക്കിയ പട്ടികയിൽ 26-ാം സ്ഥാനത്തു കേരളത്തിൽ നിന്നും പ്ലാന്റേഷൻ കമ്പനിയായ ഹാരിസൺസ്…
യുഎഇ നിവാസികൾക്ക് ഉടൻ തന്നെ ഡ്രോൺ ഡെലിവറി വഴി മരുന്നുകൾ ലഭിക്കുമെന്ന് റിപ്പോർട്ട്. ദുബായിൽ മരുന്നുകൾ എത്തിക്കാൻ ഡ്രോൺ ഉപയോഗിക്കാനുളള 2 വർഷത്തെ പരീക്ഷണങ്ങൾ ഉടൻ യാഥാർത്ഥ്യമാകും.…
കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങൾ എത്തിച്ചു നൽകാൻ 24 മണിക്കൂർ കൊറിയർ സർവീസുമായി കെഎസ്ആര്‍ടിസി. അതും മറ്റു കൊറിയർ ഏജന്സികളെക്കാൾ കുറഞ്ഞ നിരക്കിൽ. എന്നാൽ മൂന്നു ദിവസത്തിനകം ഉടമ പാർസൽ…