Browsing: business
കൊച്ചി ആസ്ഥാനമായുള്ള ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ Mykare Health സീഡ് റൗണ്ടിൽ 2.01 മില്യൺ ഡോളർ (16.52 കോടി രൂപ) ഫണ്ട് നേടി. OnDeck ODX – US,…
ഇനി തമിഴ് നാട്ടിലും ഷോപ്പിങിനിറങ്ങന്നവരുടെ നാവിൽ ഒരു പേരുണ്ടാകും “LuLu” ലുലുവിൻറെ തമിഴകത്തെ തേരോട്ടത്തിന്റെ തുടക്കം കോയമ്പത്തൂരിൽ നിന്ന്. പിന്നീട് ചെന്നൈ, സേലം, ഈറോഡ്, ഹൊസൂർ അടക്കം…
ആപ്പിളിന്റെ 15 ഇഞ്ച് MacBook Air M2 വിൽപ്പനയ്‌ക്കെത്തി. വില 1,34,900 രൂപയിൽ ആരംഭിക്കുന്നു. പുതിയ M2 MacBook Air ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നോ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നോ വാങ്ങാം.…
ഇന്ധന വില കുറയുമോ? രാജ്യം ഓരോ ദിവസവും ഉറ്റുനോക്കുന്നതു ഈ ചോദ്യത്തിന് എന്ന് ഉത്തരം ലഭിക്കുമെന്നാണ്. കാരണം രാജ്യത്തെ പെട്രോളിയം കമ്പനികൾ ഇപ്പോൾ ലാഭത്തിലാണ്. ആ ലാഭം ജനങ്ങളിലേക്കെത്തിക്കാൻ…
2023ൽ ഏകദേശം 6,500 ഓളം കോടീശ്വരൻമാർ ഇന്ത്യ വിട്ടേക്കുമെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്ന ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിലാണിത് പറയുന്നത്. …
രാജ്യത്തെ നിലവിലെ EV ചാർജിംഗ് സാഹചര്യം സുഗമമാക്കുന്നതിനും EV ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഒരു പുതിയ മാസ്റ്റർ ആപ്പ് വികസിപ്പിക്കുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ആപ്പിന്റെ ഉടമസ്ഥതയും…
മെയ്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് പദ്ധതികളിലൂടെ എന്താണോ ഇന്ത്യ വിഭാവനം ചെയ്തത് അത് തന്നെ സംഭവിച്ചു തുടങ്ങി, ഇന്ത്യയുടെ സൈനിക ഹാർഡ്‌വെയർ കയറ്റുമതി 2022-2023 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും…
കർഷക പ്രതിഷേധങ്ങൾ ഉൾക്കൊള്ളുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ സമ്മർദ്ദം ചെലുത്തിയെന്ന ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ അവകാശവാദം തള്ളി കേന്ദ്രമന്ത്രി രാജീവ്…
മലയാള സിനിമാലോകത്ത് തീര്‍ത്തും തണുപ്പന്‍ കാലഘട്ടത്തിലൂടെയാണ് 2023ന്‍റെ ആദ്യപകുതി കടന്നുപോയത്. വര്‍ഷങ്ങള്‍ക്ക് ശേഷം റെക്കോഡുകള്‍ തകര്‍ത്ത 2018ഉം, രോമാഞ്ചവും മാറ്റി നിര്‍ത്തിയാല്‍ ആദ്യ പകുതിയില്‍ ഇറങ്ങിയ 95…
ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളോട് അവരുടെ പ്രാദേശിക പ്രവർത്തനങ്ങളിൽ ഇന്ത്യൻ ഇക്വിറ്റി പങ്കാളികളെ ഉൾപ്പെടുത്താനും, പ്രധാന റോളുകളിൽ ഇന്ത്യൻ എക്സിക്യൂട്ടീവുകളെ നിയമിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.…