Browsing: business
സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥർക്ക് ഹെൽമറ്റ് ഒരു സംരംക്ഷണ കവചമാണ്. ആ സംരംക്ഷണകവചത്തിന് ടെക്നോളജിയുടെ പരിരക്ഷ കൂടിയുണ്ടായാലോ? ഇതാ ഐഐഎം ഗോരഖ്പൂരിലെ വിദ്യാർത്ഥികൾ പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥർക്കായി ആർട്ടിഫിഷ്യൽ…
ഐടി കമ്പനികൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളെല്ലാം നഗരത്തിന്റെ സൗകര്യം ഉപയോഗിക്കുമ്പോൾ, തൃശ്ശൂരിലെ ചാലകുടിയിൽ, ഗ്രാമീണ അന്തരീക്ഷത്തിൽ ദമ്പതികൾ ആരംഭിച്ച സോഫ്റ്റ്‌വെയർ സ്ഥാപനമാണ് Jobin and Jismi IT…
സർക്കാർ ഉദ്യോഗസ്ഥൻമാരെ വിളിച്ചാൽ കിട്ടില്ല,കിട്ടിയാൽ ഫോൺ എടുക്കില്ല, നമ്പർ തെറ്റായിരിക്കും ഇങ്ങനെയുളള പതിവ് പരാതികളൊന്നും ഇനി വേണ്ട. പൗരന്മാരും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുന്നതിനായി ട്രൂ കോളറിന്റെ…
കടൽത്തിരമാലകൾ പോലും വെറുതേയല്ല, അണക്കെട്ടുകളിൽ നിന്നും, കാറ്റിൽ നിന്നുമെല്ലാം വൈദ്യുതിയുണ്ടാക്കുന്നതു പോലെത്തന്നെ തിരമാലകളിൽ നിന്നും വൈദ്യുതിയുണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളും, ഗവേഷകരും. കടൽത്തിരകളിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന…
ഇറക്കുമതിയെ ആശ്രയിച്ചിരുന്ന പഴയ ഇന്ത്യയല്ല, ഇപ്പോഴത്തെ ഇന്ത്യ. കയറ്റുമതിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് രാജ്യം. അതും സ്മാർട്ട് ഫോൺ കയറ്റുമതിയിൽ. 2023 സാമ്പത്തിക വർഷത്തിൽ 9 ബില്യൺ ഡോളറിന്റെ…
ഐ ഫോൺ ഉൽപ്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഭാവിയിൽ ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണ ഹബ്ബായി ഇന്ത്യ…
ഇവരൊക്കെ ഒരു കംപ്യൂട്ടർ ഉപയോഗിക്കുകയാണ്. പക്ഷെ ഡെസ്ക്ടോപ്പോ, ലാപ്ടോപ്പോ എവിടെയെന്നല്ലേ? അത് അവരുടെ കണ്ണടകളിലാണ്. മലയാളികളായ റോഹിൽദേവ്, സുനീഷ് തുളുത്തിയിൽ എന്നിവർ ചേർന്ന് 2017-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ്…
വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ലിസ്റ്റ് ചെയ്യാൻ സംയോജിത ഇലക്ട്രോണിക്ക് പ്ലാറ്റ്ഫോമിന് രൂപം നൽകി UAE. യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…
ഗൗതം അദാനിയുടെ ബിസിനസ് സ്വപ്നങ്ങൾക്ക് പരിധികളില്ല. അതിന് ഏറ്റവും വലിയ തെളിവാണ് NDTV. 13 ദിവസം നീണ്ട ഓപ്പൺ ഓഫർ അവസാനിക്കുമ്പോൾ 37.5% ഓഹരിയുമായി അദാനി ഗ്രൂപ്പ്…
രാജ്യത്ത് ആദ്യമായി ATM വഴി ഇനി സ്വർണനാണയങ്ങളും ലഭിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ റിയൽ ടൈം GOLD ATM ആണിതെന്ന് Goldsikka അവകാശപ്പെടുന്നു. ഹൈദരാബാദിൽ ബീഗംപേട്ടിലാണ് GOLD ATM പ്രവർത്തിക്കുന്നത്. ഹൈദരാബാദ് സ്റ്റാർട്ടപ്പായ ഓപ്പൺക്യൂബ്…