Browsing: business

ലോകത്തിലെ ഏറ്റവും നീളം കൂടിയ എൽപിജി പൈപ്പ്‌ലൈനുമായി ഇന്ത്യ. രാജ്യത്തെ പൊതുമേഖലാ എണ്ണശുദ്ധീകരണശാലകൾ നിർമിക്കുന്ന പൈപ്പ്ലൈൻ ജൂണിൽ പൂർണ്ണമായും കമ്മീഷൻ ചെയ്യും. ഇന്ധന ഗതാഗത ചിലവ് ഗണ്യമായി…

പാറശ്ശാല ചെങ്കലിലെ സംരംഭക ദമ്പതികൾക്ക് അവരുടെ ഇഷ്ടിക ചൂള സംരംഭം ഇനി തടസ്സമില്ലാതെ തുറന്ന് പ്രവർത്തിപ്പിക്കാം. ട്രേഡ് യൂണിയനുകളുടെ എതിർപ്പും തർക്കവും കാരണം, ചൂള കയറ്റി അയക്കാതെ…

ഈ മാസത്തോടെ മെട്രോ ഭൂപടത്തിൽ ഇടംപിടിക്കാൻ സൗത്ത് മുംബൈ. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭൂഗർഭ മെട്രോ പദ്ധതി (മെട്രോ…

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ലാപ്‌ടോപ്പ് പരീക്ഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിഡിഎൻ (VVDN) ടെക്നോളജീസ് എന്ന കമ്പനിയുടെ ഇന്ത്യൻ…

യുഎഇ ഗോൾഡൻ വിസ മാതൃകയിൽ ഗോൾഡ് കാർഡ് വിസയുമായി യുഎസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിലവിലുള്ള ഇബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിന് പകരം യുഎസ് പൗരത്വത്തിന്…

ടിഡിഎസിലെ ക്രമക്കേടുകൾ സംബന്ധിച്ച് ആദായനികുതി വകുപ്പ് നടത്തുന്ന അന്വേഷണ ക്യാംപയിനിന്റെ ഭാഗമായി 40000ത്തിലധികം നികുതിദായകർക്ക് നോട്ടീസ് അയക്കും. ടിഡിഎസ്/ടിസിഎസ് കുറയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാത്ത വ്യക്തികൾക്കും കമ്പനികൾക്കുമെതിരേയാണ് ആദായനികുതി…

ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിന് ആഗോള ഷിപ്പിങ് ഭീമൻമാരായ എപി മുള്ളർ മെർസ്ക് (A.P. Moller Maersk). തുറമുഖങ്ങൾ, ടെർമിനലുകൾ, ലാൻഡ്‌സൈഡ് ഇൻഫ്രാസ്ട്രക്ച‌ർ എന്നിവയിലാണ് 5…

എയർപോർട്ടുകളിൽ അടക്കം റീട്ടെയിൽ, ഭക്ഷ്യ സേവനങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. വിമാനത്താവള ബിസിനസ്സിൽ നിന്നുള്ള നോൺ-എയറോനോട്ടിക്കൽ വരുമാനം വർദ്ധിപ്പിക്കാനാണ് അദാനി ഗ്രൂപ്പ്…

ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ലോകപ്രശസ്ത vfx കമ്പനിയായ ടെക്‌നികളര്‍ (Technicolor). പാരീസ് ആസ്ഥാനമായുള്ള ടെക്നികളർ ഗ്രൂപ്പിന്റെ ആഗോള അടച്ചുപൂട്ടലിന്റെ ഭാഗമായാണ് ടെക്നികളർ ഇന്ത്യ എന്ന പേരിലുള്ള ഇന്ത്യയിലെ…

കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല . ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും തദ്ദേശ ഭരണ വകുപ്പ്…