Browsing: business
ഡിജിറ്റലൈസേഷനും ഇൻഫ്രാസ്ട്രക്ചറിനും ഊന്നൽ നൽകുന്ന ബജറ്റെന്ന് G Vijayaraghavanhttps://youtu.be/dk5FCHTBuXQ ഡിജിറ്റലൈസേഷനും ഡിജിറ്റൽ റുപ്പിയും നല്ല കാര്യം ബഡ്ജറ്റിന് ശരിക്കും രണ്ട് ഫോക്കസാണുള്ളതെന്ന് ടെക്നോപാർക്ക് ഫൗണ്ടർ സിഇഒ G…
https://youtu.be/ZOvGcMb9eLU ഡൽഹി വിമാനത്താവളം T1 അറൈവൽ ടെർമിനൽ വിപുലീകരണം പൂർത്തിയാക്കിപുതിയ ആഗമന ടെർമിനൽ 8,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നുകൂടാതെ നാല് പുതിയ ബാഗേജ് റിക്ലെയിം കറൗസലുകൾ സജ്ജീകരിച്ചിട്ടുണ്ട്ടെർമിനൽ കപ്പാസിറ്റി…
12 കോടി Investment സമാഹരിച്ച് Insurance കേന്ദ്രീകൃത Fintech പ്ലാറ്റ്‌ഫോമായ Finsall https://youtu.be/dZxdRawoHLw പന്ത്രണ്ട് കോടി നിക്ഷേപം സമാഹരിച്ച് ഇൻഷുറൻസ് കേന്ദ്രീകൃത ഫിൻടെക് പ്ലാറ്റ്‌ഫോമായ ഫിൻസാൽ യൂണികോൺ…
ജീവനക്കാർക്ക് Work From Anywhere എന്ന നയവുമായി E-Commerce സ്ഥാപനമായ Meesho മീഷോയ്ക്ക് കയ്യടിച്ച് Social Media കോവിഡ് കാലത്ത് റിമോട്ട് വർക്കിംഗ് സർവ്വസാധാരണമായി മാറിയിരുന്നു. ലോകമെമ്പാടുമുളള…
കുഞ്ഞിനും അമ്മയ്ക്കും സംരംക്ഷണമൊരുക്കിThe Moms Cohttps://youtu.be/9QbsBkGFEdg ഗുരുഗ്രാം ആസ്ഥാനമായ മോം ആൻഡ് ബേബി കെയർ ബ്രാൻഡ് മക്കൾക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ കണ്ടെത്താനുള്ള യാത്ര ഒരു സംരംഭത്തിന് തുടക്കമിട്ടാലോ?…
കശ്മീരിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രസ്താവന ഇറക്കി ഹ്യൂണ്ടായ് ഇന്ത്യ ട്വീറ്റ് പാകിസ്ഥാനിൽ, പുലിവാല് പിടിച്ചത് ഇന്ത്യയിൽ കശ്മീരിനെ കുറിച്ച് ദക്ഷിണകൊറിയൻ വാഹന…
https://youtu.be/kmVYDwrLA6kഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ Huddle Global സമ്മിറ്റ് മൂന്നാം എഡിഷൻ ഫെബ്രുവരി 19,20 തീയതികളിൽ നടക്കുംകേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന വെർച്വൽ സമ്മിററ് മുഖ്യമന്ത്രി…
SEEDING KERALA 2022, നിക്ഷേപക സാധ്യത തുറന്ന് കേരളത്തിലെ സ്റ്റാർട്ടപ്പുകൾhttps://youtu.be/wWs6WagkVdw80 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സീഡിംഗ് കേരള സമ്മിറ്റ്. സമ്മിറ്റിൽ ഷോർട്ലിസ്റ്റ്…
KKR-ന്റെ നിക്ഷേപത്തോടെ Home Renovation Platform Livspace ഇനി Unicorn അന്താരാഷ്ട്ര വിപുലീകരണം ലക്ഷ്യം ഹോം റിനവേഷൻ & ഇന്റീരിയർ പ്ലാറ്റ്ഫോം ലിവ് സ്പേസ് ഇനി യൂണികോൺ.…
https://youtu.be/Kd5owUJ8CeASilicon Valley ആസ്ഥാനമായ Deep Tech Startup Two Platforms 25% ഓഹരികൾ സ്വന്തമാക്കി Reliance Jio15 മില്യൺ ഡോളർ നിക്ഷേപ (ഏകദേശം 112 കോടി രൂപ)…