Browsing: business

ചന്ദ്രനിൽ റോവർ ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിന് യുഎഇ ഉടൻ തുടക്കമിടുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. റാഷിദ് 2 വികസിപ്പിച്ച് ബഹിരാകാശത്തേക്ക് അയക്കുമെന്ന് വൈസ് പ്രസിഡന്റും ദുബായ്…

ചൊവ്വയുടെ ചന്ദ്രനായ ഡീമോസിന്റെ (Deimos) ഇതുവരെ കണ്ടിട്ടില്ലാത്ത വിശദാംശങ്ങൾ പകർത്തി യുഎഇ ബഹിരാകാശ ഏജൻസി. എമിറേറ്റ്‌സ് മാർസ് മിഷന്റെ (Emirates Mars Mission) ഭാഗമായി വിക്ഷേപിച്ച യുഎഇയുടെ ഹോപ്പ്…

ബിസിനസ് നെറ്റ് വർക്കിംഗ് ഓർഗനൈസേഷനായ BNIയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംരംഭകർക്കായി ബിസിനസ് കൂട്ടായ്മ സംഘടിപ്പിച്ചു.   കോഴിക്കോട്ട് അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരളത്തിലെമ്പാടുമുള്ള…

ലാസ്റ്റ് മൈൽ ഡെലിവറിക്കായി ഇ-സ്കൂട്ടറുകൾ വിന്യസിക്കുന്നതിന് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് Zypp ഇലക്ട്രിക്കുമായി പങ്കാളിത്തത്തിലേർപ്പെട്ട് Zomato. 2024-ഓടെ ലാസ്റ്റ് മൈൽ ഡെലിവറിക്കായി 1-ലക്ഷം ഇ-സ്കൂട്ടറുകൾ വിന്യസിക്കാൻ പദ്ധതിയിടുന്നതായി Zypp ഇലക്ട്രിക് അറിയിച്ചു. കാർബൺ…

കേരളത്തിൽ ലാഭം കൊയ്ത് വന്ദേഭാരത്, വരുന്നു ട്രെയിൻ ഹോസ്റ്റസ്സ് വന്ദേഭാരത് എക്സ്പ്രസിന്റെ സംസ്ഥാനത്തെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയില്‍ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി കിട്ടിയത്.…

ഭാവിയിൽ ഇന്ത്യയിൽ നടക്കുന്ന 80% ചരക്കു നീക്കത്തിനും വേദിയാകാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. നിർമാണം പൂർത്തിയാകുന്ന തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ…

ബഹിരാകാശ വ്യവസായം, കാലാവസ്ഥാ വ്യതിയാന സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിൽ നിക്ഷേപം നടത്തുകയാണെന്ന് യുഎഇ. ലണ്ടനിൽ നടന്ന സിറ്റി വീക്ക് 2023 ഫോറത്തിൽ യുഎഇ സാമ്പത്തിക കാര്യമന്ത്രി…

കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ കാത്തിരിക്കുന്നു .നോർവീജിയൻ കമ്പനികൾ പങ്കെടുത്ത ഉച്ചകോടിയിൽ മികച്ച നിക്ഷേപ പ്രതികരണം. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെ പുകഴ്ത്തി നോർവെ.നോർവെ- കേരള…

ഇതാദ്യമായി കേരളം കയറ്റുമതി നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നയത്തിന് കരുത്തേകുന്നതിനായി എക്സ്പോർട്ട്  പ്രൊമോഷൻ കൗൺസിലും ഉടൻ കേരളത്തിൽ യാഥാർഥ്യമാകും.…