Browsing: business
Bengaluru എയർപോർട്ടിൽ നിന്നും സിറ്റി സെന്ററിലേക്ക് Hyperloopഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഹൈപ്പർലൂപ്പുമായി BIAL ധാരണാപത്രം ഒപ്പിട്ടുഹൈപ്പർലൂപ്പിലൂടെ 10 മിനിട്ട് കൊണ്ട് യാത്രക്കാർക്ക് സിറ്റി സെന്ററിൽ എത്താംമണിക്കൂറിൽ 1080…
Paytm Money സ്റ്റോക്ക് ബ്രോക്കിങ്ങ് ഫീച്ചർ ഉപയോക്താക്കൾക്കായി തുറക്കുന്നു 10 ലക്ഷം നിക്ഷേപകരെയാണ് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കുന്നത് ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുളള നിക്ഷേപകരെയാണ് ലക്ഷ്യമിടുന്നത് വിവിധ ഷെയറുകളിൽ നിക്ഷേപിക്കാനും,…
Google Meet ഉപയോഗത്തിന് ലിമിറ്റ് വരുന്നു ഫ്രീ വേർഷനിൽ Google Meet 60 മിനിട്ടുമാത്രമേ ഇനി ഉപയോഗിക്കാനാകൂ സെപ്റ്റംബർ 30ന് ശേഷം ലിമിറ്റില്ലാതെയുള്ള സൗജന്യ ഉപയോഗം സാധ്യമാകില്ല…
Confederation of All India Traders ഇ-കൊമേഴ്സ് പോർട്ടൽ തുറക്കുന്നു BharatEMarket ഒക്ടോബറോടെ ഓൺലൈനിൽ പോർട്ടൽ ലോഞ്ച് ചെയ്യും രാജ്യത്തെ കിരാന ഷോപ്പുകളെ, ഈ പോർട്ടലിലൂടെ ഇ-കൊമേഴ്സിലേക്ക്…
മലപ്പുറത്ത് ഉൾപ്പെടെ കേരളത്തിന് 80 ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനുകൾ FAME ഇന്ത്യ സ്കീം രണ്ടാംഘട്ടത്തിലാണ് കേന്ദ്രം ചാർജ്ജിംഗ് സ്റ്റേഷനുകൾ അനുവദിച്ചത് 670 ഇലക്ട്രിക് ബസുകളും വിവിധ…
Covid വ്യാപനത്തെ തുടർന്ന് രാജ്യത്തെ Real Estate രംഗത്തെ പ്രതിസന്ധി രൂക്ഷം Real Estate മേഖലയിൽ കടുത്ത മാന്ദ്യം തുടരുമെന്ന് സർവ്വേ റിപ്പോർട്ട് ഇതോടെ 2020-21 സാമ്പത്തിക…
New Technology കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം …
e-commerce മേഖലയിൽ ഇന്ത്യയിൽ വലിയ കുതിപ്പുണ്ടാകും ഫുഡ്, ഗ്രോസറി, ഫാഷൻ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവ ശോഭിക്കും 2025 ആകുമ്പോൾ 9.2 മില്യൺ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും മൊത്തം…
കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പിക്കാൻ കേന്ദ്രം ഇതിനായി Essential Commodities Act ഭേദഗതി ചെയ്തു കാർഷിക ഉൽപ്പന്നങ്ങളുടെ വില സ്ഥിരതയ്ക്ക് ഓർഡിനൻസും പാസാക്കി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, സവാള…
കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ Sree Chitra Tirunal Institute മായി സഹകരിച്ച് ടാറ്റാ സണ്‍സ്
കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ Sree Chitra Tirunal Institute (SCTIMST)മായി സഹകരിച്ച് ടാറ്റാ സണ്‍സ് RT-LAMP ടെക്നോളജി അടിസ്ഥാനമാക്കിയാണ് കിറ്റ് നിര്‍മ്മാണം പോയിന്റ് ഓഫ് കെയര്‍…