Browsing: business

ഏപ്രിലിലെ സാലറി ഭാഗികമായേ നല്‍കാനാവൂ ട്രേഡേഴ്‌സ് കോണ്‍ഫഡറേഷന്‍ Commerce and Industry മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തെഴുതി ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ഒരുഭാഗം മാത്രമേ നല്‍കാനാകൂ രാജ്യത്തെ ട്രേഡിംഗ്…

മിക്കവാറും എല്ലാ സംസ്ഥാനങ്ങളുടേയും വരുമാനത്തിന്റെ നല്ലൊരു വിഹിതം എക്‌സൈസ് നികുതിയാണെന്നിരിക്കെ, മദ്യത്തിന്റെ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ച് കൊറോണയിലും ലോക്ഡൗണിലുമുള്ള വരുമാന നഷ്ടം നേരിടുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍. ലോക്ഡൗണിനും…

കൊറോണ സംബന്ധിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാം ഇതിനുള്ള ചാറ്റ് ബോട്ടുമായി Whats App International Fact-Checking Network വാട്ട്‌സ്ആപ്പുമായി സഹകരിക്കും +1 72 72 91 2606…

WhatsApp Pay മെയ് അവസാനത്തോടെ ഇന്ത്യയില്‍ ഇതോടെ വാട്സാപ്പിലൂടെ ഡിജിറ്റല്‍ പേയ്മെന്റ് നടത്താനാകും HDFC, ICICI, Axis Bank എന്നിവയുടെ സഹകരണത്തോടെയാണിത് UPI enabled ആയ കൂടുതല്‍…

ശ്രീറാം വെങ്കട്ടരാമന്‍ Flipkart Commerce പുതിയ CFO ശ്രീറാം Flipkart, Myntra എന്നിവയുടെ ഫിനാന്‍ഷ്യല്‍ ചുമതല വഹിക്കും Tax, risk management, treasury ചുമതലകളാകും ശ്രീറാമിന് ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ…

ക്വാണ്ടം കമ്പ്യൂട്ടിംഗ് ടെക്നോളജി വികസിപ്പിക്കാന്‍ IBM Archer materials എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുമായി IBM ധാരണയിലെത്തി IBM Q network അംഗമാണ് Archer materials 12 CQ…

ഇസ്രയേലിന്റെ പബ്ലിക്ക് ട്രാന്‍സിറ്റ് ആപ്പ് മേക്കര്‍ moovit ഏറ്റെടുത്ത് Intel Intel കമ്പനിയുടെ Robotaxi വികസിപ്പിക്കാനാണിത് 2022ല്‍ ടാക്സികള്‍ നിരത്തിലിറങ്ങും യൂസേഴ്സില്‍ നിന്നും ഡാറ്റ ശേഖരണം പൂര്‍ത്തിയാകുന്ന…

ഗന്ധം ഡിറ്റക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജി ഉടന്‍ അപകടകാരിയായ കെമിക്കലുകള്‍ വരെ കണ്ടെത്തുന്ന odor detector ആണ് airbus വികസിപ്പിച്ചത് koniku കമ്പനിയുമായി സഹകരിച്ചാണ് ഡിവൈസ്…

മുഖം മിനുക്കി ആപ്പിളിന്റെ മാക്ക് ബുക്ക് പ്രോ മോഡിഫൈഡ് കീബോര്‍ഡാണ് ഡിവൈസില്‍ ഉപയോഗിച്ചിരിക്കുന്നത് മുന്‍പുണ്ടായിരുന്ന വേര്‍ഷനില്‍ ടൈപ്പിംഗ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു 1199 ഡോളറാണ് പ്രാരംഭ വില…

ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ് കേരളത്തിൽ…