Browsing: business
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കണ്‍സള്‍ട്ടിംഗ് ഏജന്‍സി ആരംഭിക്കാന്‍ DPIIT. സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ ഇനീഷ്യേറ്റീവുകള്‍ക്ക് ഇത് സഹായകരമാകും. താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും പ്രപ്പോസല്‍ ക്ഷണിച്ചിട്ടുണ്ട്. 3 വര്‍ഷം കാലാവധിയ്ക്ക് പുറമേ ഒരു വര്‍ഷത്തേക്ക് ഇത്…
‘കൊറോണ’ വ്യാപനത്തിന് പിന്നാലെ ചെറു സംരംഭങ്ങള്‍ പ്രതിസന്ധിയിലാകാതിരിക്കാന്‍ ടിപ്‌സുമായി വിദഗ്ധര്‍. ബിസിനസ് റവന്യു, സപ്ലൈ ചെയിന്‍, ട്രാവല്‍ എന്നിവയ്ക്ക് കൊറോണ തിരിച്ചടിയായി. ഓര്‍ക്കുക ബിസിനസിലെ ഓരോ പ്രതിസന്ധിയും…
സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ നിന്നും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കായി മികച്ച സംഭാവനകള്‍ ലഭിക്കുന്ന വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന സങ്കല്‍പ റൂറല്‍…
തൊഴിലിടങ്ങളില്‍ പുരുഷന്മാരേക്കാള്‍ ‘മികച്ച സ്‌കോര്‍’ സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ട്. SCIKEY റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഓര്‍ഗനൈസേഷണല്‍ ഡെവലപ്പ്മെന്റില്‍ 6.56 % വനിതകള്‍ മികവ് പുലര്‍ത്തുമ്പോള്‍ 3.26 % പുരുഷന്മാര്‍ക്ക് മാത്രമാണ്…
‘പറക്കും കാര്‍’ നിര്‍മ്മാണം ഇനി ഇന്ത്യയിലും. നെതര്‍ലന്റ് കമ്പനിയായ PAL V ഗുജറാത്തിലാണ് മാനുഫാക്ച്ചറിംഗ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുത്. 2021ല്‍ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും അറിയിപ്പ്. Personal Air Land Vehicle…
കൊറോണ: ബിസിനസ് മുതലെടുപ്പിന് ശ്രമിച്ചവര്‍ക്ക് പണി കൊടുത്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. വൈറസ് പ്രതിരോധത്തിനുള്ള ഫേസ് മാസ്‌ക്കുകളുടെ പരസ്യങ്ങള്‍ റദ്ദാക്കി. വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടനയുമായി ഫേസ്ബുക്ക് സഹകരിക്കും.…
ക്ലീന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്യാന്‍ WWF India – TiE Delhi സഹകരണം. മാര്‍ച്ച് ആറിന് Climate Solver Demo Day ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥാ സംബന്ധിച്ച പ്രശ്നങ്ങള്‍…
പാരമ്പര്യമായി കൃഷിയെ സ്നേഹിച്ച കുടുംബത്തില്‍ നിന്നും ടെക് ലോകത്തേക്ക് കടക്കുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാല്‍ ഉയര്‍ന്ന ശമ്പളവും കരിയറിന്റെ അനന്ത സാധ്യതകളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ മണ്ണ്…
സൗദി പ്രീമിയം റസിഡന്‍സി നേടുന്ന ആദ്യ ഇന്ത്യക്കാരനായി എം.എ യൂസഫ് അലി. ലുലു ഗ്രൂപ്പ് ചെയര്‍മാനായ യൂസഫ് അലിയ്ക്ക് 2019ല്‍ യുഎഇ ഗോള്‍ഡ് കാര്‍ഡ് ലോങ്ങ് ടേം റസിഡന്‍സി…
നടന്‍ ജയറാം കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസഡര്‍. പെരുമ്പാവൂര്‍ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം കേരള ഫീഡ്സിന്റെ മാതൃക ഫാമായി മാറ്റും. കാലിവളര്‍ത്തലിന് കേരള ഫീഡ്സ് പ്രത്യേക പദ്ധതികളും നടപ്പാക്കും. ക്ഷീരോത്പാദനത്തിലേക്ക്…