Browsing: business

ടെക്നൊളജിക്കും ബിസിനസ്സ് ട്രാൻസ്ഫോർമേഷനുമായി വോൾവോ ഗ്രൂപ്പ് ബെംഗളൂരുവിൽ സെന്റർ ആരംഭിച്ചു.ആഗോളതലത്തിൽ കമ്പനിയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സെന്ററാണിത്.CampX എന്നാണ് ഇന്നൊവേഷൻ അരീനയ്ക്ക് നൽകിയിരിക്കുന്ന പേര്.എക്സ്ടെർണൽ സ്റ്റേക്ക്ഹോൾഡേഴ്സ്, പാർട്ണർ ഇക്കോസിസ്റ്റം,…

സ്കൂൾ ലേണിംഗ് ആപ്പ് Toppr, അപ്സ്കില്ലിംഗ് പ്ലാറ്റ്ഫോം Great Learning ഇവ സ്വന്തമാക്കി BYJU’sഗ്രേറ്റ് ലേണിംഗിനായി 600 മില്യൺ ഡോളറും ടോപ്പറിന് 150 മില്യൺ ഡോളറും നൽകുമെന്ന് റിപ്പോർട്ട്കാഷ്…

Ather Energy യുടെ രാജ്യത്തെ 13-മത് എക്സ്പീരിയൻസ് സെന്റർ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു.Crux Mobility യുമായി സഹകരിച്ചാണ് കോഴിക്കോട് ഷോറൂം ആരംഭിച്ചിരിക്കുന്നത്.കൊച്ചിക്ക് ശേഷം ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവിന്റെ…

കേരളത്തിലേക്ക് നിക്ഷേപ പദ്ധതികളുമായി TCS, V-Guard,LuLu Group.TCS 600 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തും.മൊത്തം1,350 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സംസ്ഥാനത്ത് TCS നുളളത്750 കോടി…

2022 ഓടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ടെസ്‌ല പ്രാദേശീക നിർമാണം ആരംഭിക്കും മുൻപേ ഇറക്കുമതി ചെയ്ത് കാറുകൾ വിപണിയിലെത്തിക്കും കമ്പോണന്റ്സ് പ്രത്യേകമായി നിർമ്മിക്കുന്നതിനു പകരം ഓരോന്നായി ഇറക്കുമതി ചെയ്തേക്കും…

EV ബിസിനസിൽ Mahindra & Mahindra 3000 കോടി രൂപ നിക്ഷേപിക്കുന്നു അടുത്ത 3 വർഷത്തിനുള്ളിലാണ് 3000 കോടി രൂപ നിക്ഷേപം നടത്തുക EV ബിസിനസിൽ കൂടുതൽ സഖ്യങ്ങളും പങ്കാളിത്തവും Mahindra ലക്ഷ്യമിടുന്നു 2025 ഓടെ…

ബിസിനസ്സ് ഉപയോക്താക്കൾക്കായി പുതിയ ഓഫറുകളുമായി WhatsApp ഇ-കൊമേഴ്‌സിന് വേണ്ടി പുതിയ ബിസിനസ് ഫീച്ചറുകൾ വാട്സ്ആപ്പ് നൽകും ഒരു ഫീച്ചർ ഡെസ്‌ക്‌ടോപ്പുകളിലെ വാട്ട്‌സ്ആപ്പ് കാറ്റലോഗുകൾക്കുളളതാണ് മൊബൈലിൽ നിന്ന് മാത്രമാണ്…