Browsing: business
കോവിഡ് വ്യാപനത്തിനിടയില്‍ ഖാദി മാസ്‌ക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ Khadi & Village Industries Commission 6.5 ലക്ഷം മാസ്‌കുകള്‍ വിറ്റു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വേരിയന്റുകളില്‍ കിട്ടും…
കോവിഡിന് ശേഷം എക്കണോമിയെ തിരിച്ചു പിടിക്കാന്‍ സജ്ജമാകണമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ഇന്ത്യയെ ലോക ശക്തിയാക്കി മാറ്റാന്‍ പുതിയ ഐഡിയയും പദ്ധതികളുമാണ് വേണ്ടത് വാണിജ്യ-വ്യവസായ അസോസിയേഷനുകളുമായി…
ആരോഗ്യ സേതു ആന്‍ഡ്രോയിഡ് ആപ്പിന്റെ സോഴ്സ് കോഡ് ഓപ്പണ്‍ ചെയ്ത് കേന്ദ്രം Githubല്‍ സോഴ്സ് കോഡ് അപ് ലോഡ് ചെയ്യും ആപ്പില്‍ ബഗ്സ് കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായവും ഫണ്ടും ഉറപ്പാക്കാന്‍ അധികമായി സീഫ് ഫണ്ടും ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമും ഉള്‍പ്പെടുന്ന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ Department…
കോവിഡ് ബാധ : തമിഴ്നാട്ടിലെ പ്ലാന്റ് അടച്ചുപൂട്ടി Nokia 42 പോസിറ്റീവ് കേസുകളാണ് പ്ലാന്റിലുണ്ടായത് ക്യാന്റീനിലുള്‍പ്പടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചിരുന്നുവെന്ന് കമ്പന ി ഡല്‍ഹിയിലുള്‍പ്പടെ ഓപ്പറേഷന്‍സ് നിറുത്തിയെന്നും…
കോവിഡ് വ്യാപനവും ലോക്ക് ഡൗണും ബിസിനസുകളെ ഉള്‍പ്പടെ തളര്‍ച്ചയിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും പിടിച്ച് കയറാനുള്ള ശ്രമത്തിലാണ് മിക്ക സംരംഭങ്ങളും. എങ്ങനെ പഴയ രീതിയിലുള്ള വരുമാനത്തിലേക്ക് എത്താമെന്നാണ് ഫൗണ്ടേഴ്സ്…
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു 2 മാസത്തിന് ശേഷമാണിത് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയാകും പ്രവര്‍ത്തനം കുറച്ച് ട്രേഡേഴ്സിനെ മാത്രമേ മടങ്ങി വരാന്‍ അുവദിക്കൂ ന്യൂയോര്‍ക്ക് സിറ്റിയില്‍…
രാജ്യത്ത് സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ ആലോചന അതാത് പ്രദേശത്തെ കൊറോണ ബാധിത മേഖലയുടെ തീവ്രത നോക്കി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം 30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം എത്തുന്ന വിധം…
എംഎസ്എംഇകള്‍ക്കായി 3 ലക്ഷം കോടി രൂപയുടെ guaranteed emergency credit വര്‍ക്കിംഗ് ക്യാപിറ്റല്‍ ലഭിക്കാനായി GECL എംഎസ്എംഇകളെ സഹായിക്കും ഒരു മാസം മോറട്ടോറിയം പീരിയഡും സ്‌കീമിലുണ്ട് യോഗ്യതയുള്ള…
സെല്‍ഫി ചിത്രം വഴി പഴ്സണാലിറ്റി മനസിലാക്കാനും AI റഷ്യയിലെ ഗവേഷകരാണ് ടെക്നോളജി വികസിപ്പിച്ചത് പഴ്സണാലിറ്റി ഡെവലപ്പ്മെന്റില്‍ ജീനുകളുടേയും ഹോര്‍മോണുകളുടേയും ഇംപാക്ട് വരെ വ്യക്തമാക്കി ഗവേഷകര്‍ പുരുഷന്മാരുടെ മുഖത്തേക്കാള്‍…