Browsing: business

വിദ്യാര്‍ത്ഥികളിലെ സംരംഭകനെ എങ്ങനെ ഡെവലപ്പ് ചെയ്യാമെന്നും സംരംഭം ആരംഭിക്കാനുള്ള സമയം ഏതെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു യുവ സംരംഭകരായ അംജദ് അലിയും നജീബ് ഹനീഫും അനുഭവങ്ങള്‍ പങ്കുവെച്ച അയാം സ്റ്റാര്‍ട്ടപ്പ്…

കേരളത്തിലെ ഹാര്‍ഡ് വെയര്‍, IoT സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ സഹായവുമായി Brinc India. ആഗോള സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററായ ബ്രിങ്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് ഓരോന്നിനും 1.79 കോടി രൂപ…

ഇന്ത്യന്‍ ഫുഡ്-ടെക്ക് ഇന്‍ഡസ്ട്രിയ്ക്ക് മികച്ച വളര്‍ച്ചയെന്ന് Google- BCG റിപ്പോര്‍ട്ട്. 2022 അവസാനത്തോടെ കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റില്‍ 25-30% വരെ വളര്‍ച്ചയുണ്ടാകും. 8 ബില്യണ്‍ ഡോളറിന്റെ ബിസിനസായി…

ഹൈദരാബാദ് ഐഐടിയുമായി ധാരണാപത്രം ഒപ്പുവെച്ച് Oppo. 5G, AI എന്നീ ടെക്നോളജികളിലടക്കം റിസര്‍ച്ച് പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ധാരണാപത്രം ഒപ്പിട്ടത്. ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുകയാണ്…

വനിതകള്‍ക്ക് സുരക്ഷിത യാത്രയും ഹോം ഷെയറിങ്ങും ഉറപ്പാക്കുന്ന Golightly ഇനി ദുബായിലും. വനിതകള്‍ക്ക് മാത്രമായി ഹോളിഡേ റെന്റല്‍സും ഹോം ഷെയറിങ്ങും നല്‍കുകയാണ് Golightly. പ്രോപ്പര്‍ട്ടികളുടെ ഉടമകളും സര്‍വീസ് മാനേജ്…

സംരംഭത്തിന്റെ ലക്ഷ്യം വളര്‍ച്ചയും ലാഭവുമാണെങ്കില്‍ അതിന് ഏറ്റവും ജനകീയമായ വഴി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക എന്നത് തന്നെയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കൂടുതല്‍…

PhonePe യൂസര്‍ക്ക് ഇനി കച്ചവടക്കാര്‍ ‘എടിഎം’ സര്‍വീസ് നല്‍കും. PhonePe മര്‍ച്ചന്റ് നെറ്റ് വര്‍ക്ക് വഴിയാണ് UPI ബേസ്ഡ് ക്യാഷ് വിത്ത്ഡ്രോവല്‍ സാധ്യമാവുക. ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 75000 സ്റ്റോറുകളുമായി ധാരണയായി. ആപ്പ്…

മൈക്രോസോഫ്റ്റ് ബിസിനസ് യൂണിറ്റ് ലോഞ്ച് ചെയ്ത് HCL Technologies. 5500 പ്രഫഷണല്‍സിനെ PowerObjects കമ്പനിയിലേക്ക് എത്തിക്കും. ബിസിനസ് ആപ്ലിക്കേഷന്‍, AI, ML എന്നിവയിലാണ് യൂണിറ്റ് ഫോക്കസ് ചെയ്യുന്നത്. മൈക്രോസോഫ്റ്റ് ഡൈനാമിക്ക് പ്രാക്ടീസസും…

ഇന്ത്യന്‍ Uber Eatsനെ ഏറ്റെടുത്ത് Zomato. 35 കോടി ഡോളറിനാണ് Uber Eatsനെ ഏറ്റെടുത്തത്. Uber Eats വേറെ ബ്രാന്‍ഡായി നില്‍ക്കുമെങ്കിലും കസ്റ്റമേഴ്സിനെ സൊമാറ്റോയിലേക്ക് റീഡയറക്ട് ചെയ്യും. Uber Eats എംപ്ലോയീസിനെ…