Browsing: business

ഹക്കാ ന്യൂഡിൽസ് അടക്കം ജനപ്രിയ ചൈനീസ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ചിംഗ്‌സ് സീക്രട്ടിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനുള്ള മത്സരത്തിൽ ടാറ്റ വിജയം കണ്ടതായി റിപ്പോർട്ടുകൾ. ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെ…

മലയാളികൾ നയിക്കുന്ന ഫിൻടെക്ക് കമ്പനിയായ ഓപ്പൺ ഫിനാൻഷ്യൽ സർവീസസസിന് (open.money) പേയ്മെന്റ് അഗ്രിഗേറ്റർ/പേയ്മെന്റ് ഗേറ്റ്‌വേ (PA/PG) സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകി റിസർവ് ബാങ്ക്.ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന…

ഇന്ത്യാ  സ്കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതായെത്തി കേരളം. ഇതിൽ രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടും തിരുവനന്തപുരം നാലും…

MSME അടക്കം സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണത്തിന് അധിക മൂലധനവും പ്രോത്സാഹനങ്ങളും ഉറപ്പാക്കി മുന്നേറുകയാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റെ ‘വി മിഷന്‍’ പദ്ധതി. 2017-18 ല്‍…

ഇ-കൊമേഴ്സ് ഷിപ്പിംഗ് പ്ലാറ്റ് ഫോമായ ഷിപ്പ്റോക്കറ്റിനെ ഏറ്റെടുക്കാൻ പോകുകയാണെന്ന റിപ്പോർട്ട് തള്ളി സൊമാറ്റോ. 2 ബില്യൺ ഡോളറിന് ഷിപ്പ്റോക്കറ്റിനെ സൊമാറ്റോ വാങ്ങുമെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത…

വലിയ ക്രിസ്തുമസ് ട്രീകൾ, ജിഞ്ചർ ബ്രഡ് വീടുകൾ, സർഫ് ചെയ്യുന്ന സാന്താ ക്ലോസ്. ക്രിസ്തുമസ് കാലത്ത് സഞ്ചാരികൾക്ക് നിരവധി അത്ഭുതങ്ങൾ ഒരുക്കിവെച്ചിരിക്കുകയാണ് ദുബായ്. ജിഞ്ചർബ്രഡ് വീടുകൾക്രിസ്തുമസിന് ജിഞ്ചർബ്രഡ്…

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാർഥ്യമാകുന്നതിനിടെ കേരളത്തിനുള്ള അംഗീകാരമായി ലോജിസ്റ്റിക്സ് മേഖലയിൽ കേരളം അതിവേഗം മുന്നേറുന്നു എന്ന കേന്ദ്ര റിപ്പോർട്ട്. ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ചുകൊണ്ട്…

കൊച്ചി മെട്രോ സ്റ്റേഷനിൽ ഐടി വർക്ക്സ്പെയ്സ് നിർമിക്കാൻ ധാരണാ പത്രത്തിൽ ഒപ്പിട്ട് ഇൻഫോപാർക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും. എറണാകുളം സൗത്തിലാണ് ഐടി വർക്ക് സ്പെയ്സ് വരാൻ…

ലോകത്തിലെ ഏറ്റവും മികച്ച 30 ടയർ നിർമാതാക്കളിൽ ഇന്ത്യയിൽ നിന്നുള്ള 5 കമ്പനികളും. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ്  അസോസിയേഷനാണ് പട്ടിക പുറത്ത് വിട്ടത്. അപ്പോളോ, എംആർഎഫ്, ജെകെ…

സ്വർണം വാങ്ങികൂട്ടുന്നതിൽ മാത്രമല്ല, സ്വര്ണക്കടത്തിലും കേരളം തന്നെ ഒന്നാമത്. രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വർണം കടത്തുന്നതിൽ 2023 ലും കേരളം നമ്പർ വൺ എന്ന് കേന്ദ്ര ധനമന്ത്രാലയ…