Browsing: business
45 ദിവസം നീണ്ടുനിൽക്കുന്ന മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടക്കമായിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. 40 കോടി ആളുകൾ പങ്കെടുക്കും…
ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ ടണൽ (Z-Morh tunnel) കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചിരിക്കുകയാണ്. ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം…
ചൈനീസ് വീഡിയോ ഹോസ്റ്റിംഗ് ആപ്പായ ടിക് ടോക്കിന്റെ (TikTok) അമേരിക്കയിലെ പ്രവർത്തനങ്ങൾ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് വിൽക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നതായി…
ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ബ്രാൻഡിന്റെ പേര് PVMA എന്നാക്കി ആഗോള സ്പോർട്സ് ഉത്പന്ന നിർമാതാക്കളായ Puma. ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസ താരം ഒളിംപ്യൻ പി.വി. സിന്ധുവിനോടുള്ള ആദരസൂചകമായാണ്…
പ്രവാസി മലയാളികൾക്കായി കേരളത്തിൽ സമർപ്പിത നഗരം (NRK City) തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഗൾഫ് നിക്ഷേപകർക്ക് പ്രാമുഖ്യം നൽകി നിരവധി നികുതി ഇളവുകളോടെ എത്തുന്ന…
ഒരു രാജ്യം നിശ്ചിത കാലയളവിൽ ഉൽപ്പാദിപ്പിക്കുകയും നൽകുകയും ചെയ്യുന്ന എല്ലാ അന്തിമ ചരക്കുകളുടേയും സേവനങ്ങളുടേയും വിപണി മൂല്യത്തിൻ്റെ പണ അളവാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി.…
ഒരു കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഥവാ സിഇഓയുടെ ഉത്തരവാദിത്വം വലുതാണ്. ആഗോള കമ്പനികളിൽ ഈ ഉത്തരവാദിത്വം പതിൻമടങ്ങാകുന്നു. അത് കൊണ്ട് തന്നെ കോടികളാണ് കമ്പനികൾ സിഇഓമാർക്ക്…
രാജ്യത്താദ്യമായി കരിക്കിൽ നിന്നും വൈൻ ഉത്പാദിപ്പിച്ച് ശ്രദ്ധ നേടി മലയാളി കർഷകൻ. കാസർകോട് സ്വദേശിയായ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ ആണ് കരിക്കിൽ നിന്നും വൈൻ ഉത്പാദിപ്പിച്ച് ശ്രദ്ധ…
നിക്ഷേപക സംഗമത്തിൻ്റെ ഭാഗമായുള്ള കേരളത്തിന്റെ ദുബായ് ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബായിൽ തുടക്കമായി. കേരളാ സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്ൽ പങ്കെടുക്കുന്നതിനുള്ള…
ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത് പകർന്ന് ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പ് Pixxel. കമ്പനിയുടെ ആറ് ഹൈപ്പർസ്‌പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം കാലിഫോർണിയയിലെ…