Browsing: Byju’s Learning app

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ കിംഗ്, ബൈജൂസിന് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. ജൂണിൽ ബൈജുസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ 5% മാത്രം ആണിതെന്ന് കമ്പനി…

എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ അക്കൗണ്ടിംഗ് രീതികൾ ക്രമരഹിതമാണെന്ന് ലോക്സഭാ എംപി Karti Chidambaram. 2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ മൊത്തം നഷ്ടം 5,000 കോടി രൂപയിലധികമാണെന്നും അദ്ദേഹം…

യുഎസ് സ്റ്റാർട്ടപ്പുകൾ ഏറ്റെടുക്കാനുളള ചർച്ചയുമായി എഡ്ടെക് ഡെക്കാക്കോൺ ബൈജൂസ് കാലിഫോർണിയ ആസ്ഥാനമായുള്ള Chegg, മേരിലാൻഡ് ആസ്ഥാനമായുള്ള 2U എന്നിവയുമായി ചർച്ചകളിലാണെന്ന് റിപ്പോർട്ട് കരാറായാൽ ഒരു ഇടപാടിന്റെ ആകെ…

https://youtu.be/CwxjmzZgXoYEd tech startup Byju’s to focus on building in-house technology innovationsThis will be done under its new initiative ‘Byju’s Lab’It…

https://youtu.be/F9kkZX4Qp-M ഇൻ-ഹൗസ് ടെക്നോളജി ഇന്നൊവേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എഡ്ടെക് വമ്പൻ ബൈജൂസ്പുതിയ സംരംഭമായ ബൈജൂസ് ലാബിന് കീഴിൽ ഇൻ-ഹൗസ് ടെക്നോളജി സൊല്യൂഷനുകൾ നിർമിക്കുംകമ്പനിയുടെ ചീഫ് ഇന്നൊവേഷൻ ആൻഡ് ലേണിംഗ്…

https://youtu.be/55Vd4dS0W9Q ആനന്ദ് മഹീന്ദ്ര, നന്ദൻ നിലേകനി, ഭാരതി മിത്തൽ,രാകേഷ് ജുൻജുൻവാല എന്നിവരേക്കാൾ സമ്പന്നനായി മലയാളിയായ ബൈജു രവീന്ദ്രൻ IIFL Wealth Hurun India റിച്ച് ലിസ്റ്റ് പ്രകാരം…

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വാല്യുവേഷനുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പായി Byju’s 100 million ഡോളർ കൂടി നിക്ഷേപം Byju’s നേടിയതോടെയാണിത് US technology ഇൻവെസ്റ്റർ Bond ആണ് പുതിയ…

80 കോടി രൂപ സമാഹരിച്ച് BYJU’S App. പ്രൈവറ്റ് ഇക്വിറ്റി ഫേമായ General Atlantic, ചൈനീസ് മീഡിയ ജയന്റ്. Tencent എന്നിവരില്‍ നിന്നാണ് നിക്ഷേപം നേടിയത്. General…