News Update 18 February 2025ജെംസ് എജ്യുക്കേഷനുമായി കൈകോർത്ത് അദാനി2 Mins ReadBy News Desk രാജ്യത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി മലയാളിയായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എജ്യുക്കേഷനുമായി (GEMS Education) സഹകരിച്ച് അദാനി ഫൗണ്ടേഷൻ (Adani Foundation). അദാനി കുടുംബത്തിൽ…