Browsing: Channel I Am
Hitachi India നാഷണൽ ഇന്നവേഷൻ ചലഞ്ച് APPATHON വിജയിച്ച് കേരള സ്റ്റാർട്ടപ്പുകൾ കൊച്ചി ആസ്ഥാനമായ Doorward Technologies ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ നേടി കൊച്ചിയിൽ തന്നെ…
500 MW സോളാർ പവർ ബിഡ്ഡുകൾ ക്ഷണിച്ച് മഹാരാഷ്ട്ര പുനരുപയോഗ ഊർജ്ജോല്പാദനം വർധിപ്പിക്കാനാണ് ബിഡ്ഡുകൾ ക്ഷണിച്ചത് 25 വർഷത്തെ പവർ പർച്ചേസ് എഗ്രിമെന്റാണ് തയ്യാറാക്കിയിരിക്കുന്നത് Maharashtra State…
വാട്ട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും എന്നതിൽ വ്യക്തതയായി. നീണ്ട തർക്കങ്ങൾക്കിടെയാണ് മെസഞ്ചർ ആപ്ലിക്കേഷൻ ഒരു തീരുമാനമെടുക്കുന്നത്. പുതിയ സ്വകാര്യതാനയം അനുസരിച്ച്…
അനധികൃത സിനിമാ ഡൗൺലോഡ് തടയാൻ സ്റ്റാർലിങ്ക് നെറ്റിൽ സംവിധാനം സ്‌പെയ്‌സ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക് ഇലോൺ മസ്ക്കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് കോപ്പിറൈറ്…
27 വർഷത്തോളം ലോകത്തെ ഏറ്റവും സമ്പന്ന ദാമ്പത്യ ജീവിതം നയിച്ച ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും. ഗ്ലാമറസായ ലൈഫ്‌സ്റ്റൈൽ അല്ലെങ്കിലും കെട്ടുറപ്പോടെയാണ് ആ ബന്ധം തുടർന്നിരുന്നത്, കഴിഞ്ഞ…
തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ജൂൺ ഒന്നിന് ആരംഭിക്കും മൺസൂൺ ജൂൺ ഒന്നിനെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു ജൂൺ 1 ന് മൺസൂൺ കേരളത്തിൽ എത്തുമെന്ന് സൂചന…
ഇ-ഗ്രോസർ Grofers സ്റ്റാർട്ടപ്പിൽ Zomato നിക്ഷേപിക്കുന്നുഗ്രോഫേഴ്സിൽ 100 മില്യൺ ഡോളർ സൊമാറ്റോ നിക്ഷേപിച്ചേക്കും100 മില്യൺ ഡോളർ നിക്ഷേപവുമായി ബന്ധപ്പെട്ട് Zomato-ഗ്രോഫേഴ്സ് ചർച്ച നടക്കുന്നുഒരു ബില്യൺ ഡോളർ വാല്യുവേഷനാണ് നിക്ഷേപത്തോടെ Grofers നേടുകഗുരുഗ്രാം ആസ്ഥാനമായുള്ള…
Tata Motors നെതിരെ CCI അന്വേഷണം Tata Motors നെതിരെ അന്വേഷണത്തിന് Competition Commission of India ഉത്തരവിട്ടു ടാറ്റ മോട്ടോഴ്‌സ് ഡീലർഷിപ്പ് കരാറിലെ ചില വ്യവസ്ഥകളാണ് അന്വേഷണത്തിനാധാരം വ്യവസ്ഥകൾക്ക്…
ലോകത്തിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ ഇൻഷുറൻസ് ബ്രാൻഡായി LICലോകത്തിലെ ഏറ്റവും മൂല്യമുളള ഇൻഷുറൻസ് ബ്രാൻഡിൽ LIC പത്താമതെത്തിLife Insurance Corporation ബ്രാൻഡ് മൂല്യം 8.6 ബില്യൺ ഡോളറാണ്6.8…
ട്വീറ്റിന് പണമയക്കാൻ പുതിയ Tip Jar ഫീച്ചറുമായി Twitter ലൈക്കിനും റീട്വീറ്റിനും പകരം ഇഷ്ടപ്പെട്ട ട്വീറ്റിന് പണം നൽകാനാണ് Tip Jar ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട അക്കൗണ്ടുകളിലേക്ക് പണം…