Browsing: Channel I Am
Starlink ഇന്റർനെറ്റ് സർവീസിന് 5 ലക്ഷത്തിലധികം ഓർഡറെന്ന് SpaceX 5 ലക്ഷത്തോളം പേർക്ക് Starlink ഇന്റർനെറ്റ് നൽകുമെന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു 5 ലക്ഷത്തിലധികം ഓർഡറോ ഡിപ്പോസിറ്റോ…
യുകെയിൽ 240 ദശലക്ഷം പൗണ്ട് നിക്ഷേപം നടത്തി Serum Institute of India വാക്സിൻ ബിസിനസ്സ് വിപുലീകരിക്കുന്നതിനാണ് നിക്ഷേപം Serum Institute പുതിയ സെയിൽസ് ഓഫീസ് യു…
98 കോടി രൂപയ്ക്ക് Meru Cabs സ്വന്തമാക്കി Mahindra & Mahindraഅക്വിസിഷനിലൂടെ CEO നീരജ് ഗുപ്തയ്ക്ക് പകരം പ്രവീൺ ഷാ പുതിയ CEO ആകുംTrue North ഉൾപ്പെടെയുളള നിക്ഷേപകരിൽ നിന്നും M&M…
ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീടുമായി IITമദ്രാസ് സ്റ്റാർട്ടപ്പ് Tvasta IITമദ്രാസ് കാമ്പസിലാണ് 3D പ്രിന്റഡ് വീട് നിർമിച്ചിരിക്കുന്നത് Tvasta യുടെ ടെക്നോളജി ഉപയോഗിച്ച് 5 ദിവസത്തിൽ…
5.75 ബില്യൺ ഡോളറിന് വിറ്റമിൻ ബ്രാൻഡുകൾ സ്വന്തമാക്കി Nestle വിറ്റമിൻ നിർമാതാക്കളായ Bountiful Companyയുടെ പ്രധാന ബ്രാൻഡുകൾ Nestle വാങ്ങി ഹെൽത്ത് & ന്യൂട്രീഷൻ പോർട്ട്ഫോളിയോ വിപുലീകരിക്കുകയാണ്…
ഒന്നിലധികം മൊബൈൽ നമ്പറുകളുളളവർക്ക് സ്വന്തം പേരിലുളള എല്ലാ നമ്പരുകളും കണ്ടെത്താനും അനധികൃത സിമ്മുകൾ നീക്കംചെയ്യാനുമുളള സംവിധാനവുമായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്. tafcop.dgtelecom.gov.in എന്ന പോർട്ടലാണ് ടെലികോം വകുപ്പ് അവതരിപ്പിച്ചിട്ടുളളത്. നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് മൊബൈൽ സിം…
ഒന്നിലധികം മൊബൈൽ നമ്പറുകളുളളവർക്ക് സ്വന്തം പേരിലുളള എല്ലാ നമ്പരുകളും കണ്ടെത്താനും അനധികൃത സിമ്മുകൾ നീക്കംചെയ്യാനുമുളള സംവിധാനവുമായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്. tafcop.dgtelecom.gov.in എന്ന പോർട്ടലാണ് ടെലികോം വകുപ്പ് അവതരിപ്പിച്ചിട്ടുളളത്. നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് മൊബൈൽ സിം…
സ്വകാര്യ ബാങ്ക് മേധാവികളുടെ കാലാവധി 15 വർഷമെന്ന് റിസർവ് ബാങ്ക്കാലാവധി 15 വർഷത്തിനുള്ളിൽ അവസാനിക്കണമെന്ന് RBI വ്യക്തമാക്കിബോർഡ് ചെയർമാൻ ഉൾപ്പെടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സിന്റെ പ്രായപരിധി 75…
കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെയാണ് സെമികണ്ടക്ടര്‍ ചിപ്പുകൾക്ക് ക്ഷാമം ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് ഏറ്റവുമധികം ബാധിച്ചത് ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ ഓട്ടോ ചിപ്പുകൾക്ക് ഫോൺ പ്രോസസറുകളേക്കാൾ പ്രൊഡക്ഷൻ കപ്പാസിറ്റി ഷോർട്ടേജ്…
കോവിഡ് -19 തടയാനുളള Pfizer oral drug അടുത്ത വർഷമെന്ന് CEO Albert Bourlaഓറൽ, ഇൻജക്ഷൻ ആന്റിവൈറലുകൾക്കായുളള ശ്രമത്തിലാണ് Pfizerഓറൽ ഡ്രഗിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി Albert…