Browsing: channeliam

278 ദിവസം നീണ്ട സ്പേസ് വാസത്തിനു ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ്. ബഹിരാകാശത്തെ ഭക്ഷണത്തക്കുറിച്ച്…

ഇന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിർമാതാവാണ് സൺ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരൻ. 2024ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, കലാനിധി മാരന്റെ ആസ്തി 33,400…

ശ്രദ്ധേയമായ ഭാഷാ വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. നൂറുകണക്കിന് ഭാഷകളും ഉപഭാഷകളും രാജ്യത്തുണ്ട്. ഈ വൈവിധ്യം രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കൂടി പ്രതീകമാണ്. എന്നാൽ ഭാഷയുടെ…

ദിനോമുക്ക് എന്ന സാങ്കൽപ്പിക നാട്ടിൻപ്പുറത്തിന്റെ ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ‍ശ്രദ്ധേയമാകുന്നു. ആറ് പേരുടെ കൂട്ടായ്മയായ ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ ആശയമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുന്നത്.…

ഇന്ത്യയിൽ രാജഭരണം അവസാനിച്ചതാണ്. എങ്കിലും രാജ്യത്തെ നിരവധി രാജകുടുംബങ്ങൾ ഇപ്പോഴും അവരുടെ സമ്പന്ന പൈതൃകം തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നു. മൈസൂരിലെ വോഡയാർ രാജവംശം അതിൽ പെടുന്നു. രാജ്യത്തെ…

സൂപ്പർതാരം ദുൽഖർ സൽമാന് മൂലധന നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് (Ultraviolette Automotive). ടിവിഎസ് മോട്ടോർ, ക്വാൽകോം വെഞ്ച്വേർസ് തുടങ്ങിയവയുടെ പിന്തുണയുള്ള കമ്പനി ഇനീഷ്യൽ…

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (Cochin Shipyard Limited) നിന്ന് 9.94 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി മറൈൻ ഇലക്ട്രിക്കൽസ് ഇന്ത്യ ലിമിറ്റഡ് (Marine Electricals India Limited…

ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ മത്സരത്തിലാണ്. എന്നാൽ വിമാനയാത്ര എത്ര സുഖകരമാണെങ്കിലും വിമാനത്താവളത്തിലെ നീണ്ട കാത്തിരിപ്പ് പോലുള്ള ചില ബുദ്ധിമുട്ടുകളും…

വെറും 20,000 രൂപ കൊണ്ട് 4,500 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സ്ത്രീയാണ് വന്ദന ലുത്ര (Vandana Luthra). ശാസ്ത്ര പിന്തുണയുള്ള സമീപനത്തോടെ ഇന്ത്യയുടെ വെൽനസ്,…

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു സംരംഭകനാകാൻ മെന്റർമാരുടെ മാർഗനിർദ്ദേശം ആവശ്യമാണ്. ഇതിനായി ഡിപിഐഐടിയുടെ കീഴിലുള്ള ഇന്ത്യാ ഗവൺമെന്റ് സംരംഭമായ സ്റ്റാർട്ട്-അപ്പ്…