Browsing: channeliam

മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യയുടെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം. രാജ്യത്തുണ്ടാകുന്ന മാലിന്യത്തിന്റെ 95% റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജിഡിപിയിൽ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ലക്ഷദ്വീപ്. ധാരാളം പേരാണ് സന്ദർശനത്തിനായി ദ്വീപിലേക്ക് വരുന്നത്.  ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളിൽ 3400% വർധനവുണ്ടായതായി ഓൺലൈൻ ട്രാവൽ…

ഇടിമിന്നലിന്റെ കരുത്തുമായി ഇന്ത്യൻ വിപണിയിൽ വരവറിയിച്ച ജിംനി തണ്ടർ എഡിഷനെ ഒച്ചപ്പാടും ബഹളവുമില്ലാതെ പിൻവലിച്ച് മാരുതി സുസുക്കി. മഹീന്ദ്രയുടെ ഥാറിനെ വെട്ടാൻ ഇറക്കിയ ജിംനി തണ്ടർ വാഹന…

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (Indian Street Premier League-ഐഎസ്പിഎൽ) നിക്ഷേപവുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഐഎസ്പിഎല്ലിന്റെ കോർ കമ്മിറ്റി അംഗമായും സച്ചിൻ പ്രവർത്തിക്കും. ക്രിക്കറ്റിലെ…

ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയ്മിംഗ്, ആന്‍ഡ് കോമിക്സ് എക്സറ്റെന്‍ഡഡ് റിയാലിറ്റി (AVGC-XR) മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം. സമഗ്ര എവിജിസി-എക്സ്ആര്‍ നയം കൊണ്ടുവരാൻ…

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ യുപിഐ ഇടപാട് തുക 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഈ വർഷം യുപിഐ…

ഇന്ത്യ ഏറെക്കാലമായി കാത്തിരിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ ട്രാക്കിലെത്തും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാകും ബുള്ളറ്റ് ട്രെയിൻ ആദ്യ സർവീസ്…

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇനി പണമെറിഞ്ഞ് കളിക്കാം. പണം ഉപയോഗിച്ച് കളിക്കാൻ പറ്റുന്ന കൂടുതൽ ഗെയിമുകൾ കൊണ്ടുവരാൻ പ്ലേ സ്റ്റോർ പോളിസികളിൽ മാറ്റം കൊണ്ടുവരികയാണ് ഗൂഗിൾ. ആപ്പ്…

കൊച്ചി മെട്രോയിൽ ടിക്കറ്റെടുക്കാൻ ഇനി ക്യൂ നിൽക്കണ്ട, വാട്സാപ്പിൽ ഒരു ഹായ് അയച്ചാൽ മതി. ഹായ് അയച്ചാൽ വാട്സാപ്പിൽ ടിക്കറ്റ് ലഭിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ അവതരിപ്പിച്ചിരിക്കുന്നത്.…

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ടെക്നോളജി ഫേമായ സെന്റിനൽ വൺ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിംഗ്സെയ്ഫി (PingSafe)നെ ഏറ്റെടുക്കുന്നു. 100 മില്യൺ ഡോളറിനാണ് പിംഗ്സെയ്ഫിനെ സെന്റിനൽ…