Browsing: channeliam
രാജ്യതലസ്ഥാനത്തേയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേയും വലയ്ക്കുന്ന ഒന്നാണ് അന്തരീക്ഷ മലിനീകരണവും അതുകൊണ്ടുള്ള പ്രശ്നങ്ങളും. ഇതിന് പരിഹാരമായി എത്തിയിരിക്കുകായാണ് ഹരിയാന ആസ്ഥാനമായുള്ള Atovio എന്ന സ്റ്റാർട്ടപ്പ്. ഭാരം കുറഞ്ഞതും എന്നാൽ…
ഗാർഹിക ഉപഭോഗ ചിലവ് സർവേ 2023-24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചിലവിൽ (MPCE) കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. കേരളത്തിനു പുറമേ തമിഴ്‌നാട്, തെലങ്കാന,…
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡ് കരസ്ഥമാക്കി. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിക്ക്…
2024ൽ മലയാള സിനിമയ്ക്ക് 700 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമാലോകത്തെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണെന്നും നിർമാതാക്കളുടെ സംഘടന…
അത്യാഢംബര സൗകര്യങ്ങളോടെ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (CIAL) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇൻ്റർനാഷണൽ…
200ലേറെ മലയാള ചിത്രങ്ങള്‍ തീയറ്ററിലെത്തിയ 2024 ൽ നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചു കൊടുത്ത ചിത്രങ്ങളുടെ എണ്ണം വെറും 30ല്‍ താഴെ. വന്നതിലേറെയും ഒരാഴ്ച പോലും തീയറ്ററില്‍…
വർഷങ്ങളുടെ ബിസിനസ് പാമ്പര്യമുള്ള ഇന്ത്യൻ കോടീശ്വരനാണ് വാഡിയ ഗ്രൂപ്പിൻ്റെ ചെയർമാൻ നുസ്ലി വാഡിയ. ബിസ്ക്കറ്റ് മുതൽ എയർലൈൻസ് വരെ നീളുന്ന ബിസിനസുകളുടെ ഉടമ എന്ന് ചിലപ്പോൾ വെറുതേ…
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുകയാണ്. ദിനംപ്രതി പുതിയ ഇലക്ട്രിക് കാറുകൾ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന ഇന്ധനച്ചിലവ്കൊണ്ടും പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടുമാണ് നിരവധി പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക്…
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ‘പാപ്പരായ’ ഇളയ സഹോദരനായ അനിൽ അംബാനി തിരിച്ചുവരവിനൊരുങ്ങുന്നു. വർഷങ്ങളായി അദ്ദേഹത്തിൻ്റെ പല ബിസിനസ്സുകളും അടച്ചുപൂട്ടുകയോ വിൽക്കുകയോ കടക്കെണിയിലോ ആണ്.…
ഇന്ത്യയിലെ തീവ്രപരിചരണ വിഭാഗം വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. 100,000 പേർക്ക് 2.3 എണ്ണം എന്ന നിലയിലാണ് രാജ്യത്തെ ഐസിയു ബെഡുകളുടെ അവസ്ഥ. തീവ്ര പരിചരണ വിഭാഗത്തിലെ പ്രത്യേക…