Browsing: channeliam
Covishield വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽകിയേക്കുംവാക്സിൻെ അടിന്തര അനുമതിക്ക് വിദഗ്ധസമിതി ശുപാർശ ചെയ്തുസബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി കോവിഷീൽഡിന് സോപാധിക അനുമതി നൽകിDGCI യുടെ അന്തിമ അനുമതി…
Tesla ഇലക്ട്രിക് കാറുകൾ 2021ൽ ഇന്ത്യയിലെത്തുമെന്ന് നിതിൻ ഗഡ്കരി ഡിമാൻഡ് ഉണ്ടെങ്കിൽ ഇന്ത്യയിൽ തന്നെ അസംബ്ലിംഗ് പരിഗണിക്കും Pre-assembled EV ക്ക് രാജ്യത്ത് 15% നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്…
രാജ്യത്ത് ഓഫീസ് സ്പേസ് ഡിമാൻഡിനെ വർക്ക് ഫ്രം ഹോം ബാധിക്കുന്നു 2020ൽ ലീസിനെടുക്കുന്ന ഓഫീസ് സ്പേസിൽ 44% കുറവ് വന്നു ഒക്ടോബർ-ഡിസംബർ കാലയളവിൽ ഓഫീസ് സ്‌പേസ് ഡിമാൻഡ്…
ഇന്ത്യൻ സൈബർ സെക്യുരിറ്റി സ്റ്റാർട്ടപ്പുകളുടെ വരുമാനം 2020ൽ ഇരട്ടിയായി 2018ലെ 47 കോടി ഡോളറിൽ നിന്ന് 2020 ൽ ഒരു 100 കോടി ഡോളറായി റവന്യൂ സൈബർ…
160 മില്യൺ ഡോളർ ഫണ്ടിംഗ് നേടി Zenoti യൂണികോൺ ക്ലബിലേക്ക് ഹൈദരാബാദ് ആസ്ഥാനമായ SaaS കമ്പനിയാണ് Zenoti Advent International നയിച്ച Series D റൗണ്ടിലാണ് ഫണ്ടിംഗ്…
കോവിഡ് -19 വാക്സിൻ മാനേജ്മെന്റ് പ്ലാറ്റ്ഫോമുമായി Microsoft സർക്കാരിനും ഹെൽത്ത് കെയർ കസ്റ്റമേഴ്സിനുമായാണ് പ്ലാറ്റ്ഫോം രൂപീകരിച്ചത് മൈക്രോസോഫ്റ്റ് ക്ലൗഡ് സർവീസ് പങ്കാളികളുമായി ചേർന്നാണ് പ്ലാറ്റ്ഫോം Accenture, Avanade,…
നമ്മുടെ സ്ത്രീ സമൂഹം നേരിടുന്ന ക്രിറ്റിക്കലായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സൗത്ത് ഇന്ത്യ ഫോക്കസ് ചെയ്ത് സംഘടിപ്പിച്ച SHE POWER വിർച്വൽ സമ്മിറ്റിലും ഹാക്കത്തണിലും പതിനായിരക്കണക്കിന് സ്ത്രീ…
കൊറോണ വൈറസ് ലോകമാകെ സർവ്വ മനുഷ്യരുടേയും ജീവിതത്തേയും ശീലങ്ങളേയും ഓൺലൈനിലാക്കി. അതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് ഇ-ഫാർമസിയുടെ വളർച്ച. കോവിഡിൽ ഉപഭോക്താക്കൾ ഓൺലൈൻ ഫാർമസിയിലേക്ക് തിരിഞ്ഞതോടെ ഈ…
കേരള സ്റ്റാർട്ടപ്പ് Vydyuthi Energy Services ന് UN അംഗീകാരം റിന്യുവബിൾ എനർജി സെക്ടറിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് VES വനിത ശാക്തീകരണം ലക്ഷ്യമാക്കിയാണ് സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത് 80%…
വിദേശകാര്യ മന്ത്രാലയം പ്രത്യേക പോർട്ടൽ ആരംഭിക്കുന്നു www.indbiz.gov.in കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പോളിസി അപ്ഡേറ്റ് നൽകും “Brand India” പ്രമോഷനും Two-Way Economic Engagement മാണ് പോർട്ടലിന്റെ ലക്ഷ്യം…
