Browsing: Chipmakers

ഉപ്പു തൊട്ട് സ്റ്റീൽ വരെ. ടാറ്റ ഗ്രൂപ്പിനില്ലാത്ത ബിസിനസുകൾ കുറവാണ്. ഇപ്പോഴിതാ, രാജ്യത്ത് ചിപ്പ് നിർമ്മാണം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ സൺസ് ചെയർമാൻ എൻ.…

https://youtu.be/jeonZoQEi3Q ചിപ്പ് രൂപകല്പനയിലൂടെയും നവീകരണത്തിലൂടെയും ഇന്ത്യ ഡിജിറ്റൈസേഷൻ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രി Rajeev Chandrasekhar. Intelന്റെ അത്യാധുനിക ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗ് സെന്റർ ഉദ്ഘാടനം ചെയ്ത്…

https://youtu.be/JmpK4HP1iUgGlobal Chip Shortage പരിഹാരമായി രാജ്യത്ത് Chip Manufacturing പ്രോത്സാഹിപ്പിക്കാനുളള പദ്ധതികളുമായി Central Governmntഅടുത്ത 2-3 വർഷത്തിനുള്ളിൽ അർദ്ധചാലക Chip-കൾ നിർമ്മിക്കാനുള്ള നയം കേന്ദ്രം പദ്ധതിയിടുന്നുകുറഞ്ഞത് ഒരു…

https://youtu.be/VIWdF2MH8wI ഇന്റൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിന് 50 വയസ്സ് 4004 പ്രോസസർ ആധുനിക മൈക്രോപ്രൊസസർ കംപ്യൂട്ടിംഗിന് പാതയൊരുക്കിയെന്ന് ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ 1969-ൽ, നിപ്പോൺ…

https://youtu.be/8IiB-mYGnnEആഭ്യന്തര ചിപ്പ് ക്ഷാമം പരിഹരിക്കാൻ തയ്വാനുമായി കൂടുതൽ സഹകരണത്തിന് കേന്ദ്ര സർക്കാർചിപ്പ് നിർമ്മാണം ദക്ഷിണേഷ്യയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു കരാറിനെക്കുറിച്ച് ഇന്ത്യയും തായ്‌വാനും ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്ഗുഡ്സ്,…

https://youtu.be/1be8DWjTIZc ഇന്ത്യയിൽ നിർമ്മിക്കുന്ന Chip പ്രൊഡക്റ്റുകൾക്ക് ക്യാഷ് ഇൻസെന്റീവ് ഒരു ബില്യൺ ഡോളറിലധികം ക്യാഷ് ഇൻസെന്റീവ് കേന്ദ്രസർക്കാർ നൽകും കമ്പനികൾ ഇന്ത്യയിൽ semiconductor മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കണം…