Trending 12 November 2025ലാബ്-ഗ്രോൺ പാലുമായി ഇസ്രയേൽ കമ്പനി1 Min ReadBy News Desk പശുവില്ലാതെ പാല്‍ നിര്‍മിക്കുകയാണ് ഇസ്രയേലില്‍ നിന്നുള്ള ഫുഡ്-ടെക് സ്റ്റാര്‍ട്ടപ് ആയ റെമിൽക്ക് (Remilk). ലാബിൽ ഉത്പാദിപ്പിച്ച പാൽ വിൽപന അടുത്ത വർഷം മുതൽ ആരംഭിക്കുമെന്ന് റെമിൽക്ക് അറിയിച്ചു.…