Browsing: CIAL Luggage Delivery
യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് വിമാനത്താവളത്തിൽ എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കമിടാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പദ്ധതിയുടെ പ്രായോഗികത പരിശോധിക്കുന്നതിനായി ഒരു ഏജൻസിയെ ചുമതലപ്പെടുത്തുകയും…
