Trending 29 March 2026സംസ്കൃതത്തിന് ഔദ്യോഗിക പദവി നൽകിയ സംസ്ഥാനങ്ങൾ1 Min ReadBy News Desk എയിറ്റീസ്-നയന്റീസ് കിഡ്സ് അധികവും സംസ്കൃതം ആദ്യം കേട്ടിട്ടുണ്ടാകുക ‘സംപ്രതി വാർത്താഹ ശൂയന്താം’ എന്ന് തുടങ്ങുന്ന ആകാശവാണി സംസ്കൃതം വാർത്തയിലൂടെയായിരിക്കണം. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭാഷയായ സംസ്കൃതം സംസാരഭാഷയായി…