Browsing: crypto banking
https://youtu.be/OpcBC6hJnj4രാജ്യത്തെ രണ്ടാമത്തെ ക്രിപ്റ്റോ യൂണികോണായി CoinSwitch Kuberസീരീസ് C ഫണ്ടിംഗ് റൗണ്ടിൽ $260 മില്യൺ നേടിയതോടെ വാല്യുവേഷൻ $1.9 ബില്യണായിAndreessen Horowitz, Coinbase Ventures, റിബിറ്റ് ക്യാപിറ്റൽ,…
https://youtu.be/YMAfr-wWLGIഇന്ത്യയുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പ് യൂണികോണിലെത്തി. CoinSwitch Kuber എന്ന ക്രിപ്റ്റോ സ്റ്റാർട്ടപ്പാണ് രാജ്യത്തെ പുതിയ യൂണികോൺ. ഇതോടെ ഇന്ത്യയിൽ 100 കോടി ഡോളർ വാല്യുവേഷനുള്ള 30 സ്റ്റാർട്ടപ്പുകളായി.…
https://youtu.be/kidc_JYnkbsഇന്ത്യയിലെ ക്രിപ്‌റ്റോടെക് വ്യവസായം 2030 ഓടെ 241 മില്യൺ ഡോളറിലെത്തുമെന്ന് നാസ്കോംആഗോളതലത്തിൽ 2026 ഓടെ 2.3 ബില്യൺ ഡോളറിലും എത്തുമെന്ന് നാസ്കോം പ്രവചിക്കുന്നുയുവ ഇന്ത്യൻ നിക്ഷേപകർ ബിറ്റ്കോയിൻ,…
ക്രിപ്റ്റോ, ഒരു കറൻസി അല്ല; ആസ്തിയായി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് RBI മുൻ ഡെപ്യൂട്ടി ഗവർണർ R Gandhi. ക്രിപ്റ്റോയെ ഒരു അസറ്റായി കണക്കാക്കേണ്ടതുണ്ടെന്നും പേയ്‌മെന്റ് ചാനലുകളുടെ അടിസ്ഥാനത്തിൽ നികുതി ചുമത്തണമെന്നും RBI മുൻ ഡെപ്യൂട്ടി…
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ 50,341 ഡോളർ ഉയർച്ചയിൽ.ബിറ്റ്കോയിന്റെ വില മെയ് മാസത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച 50,000 ഡോളർ കടന്നു.യുഎസ് സ്റ്റിമുലസ് സ്പെൻഡിംഗ് സാധ്യത ബിറ്റ്കോയിന്…
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിയമവിധേയമാകുമോ? അതോ റിസർവ്വ് ബാങ്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമോ? ക്രിപ്റ്റോയുടെ പൂർണ്ണമായ നിരേധനം കൊണ്ടുവരില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.…
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ യൂണികോണായി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് CoinDCXB Capital നയിച്ച ഫണ്ടിംഗിൽ 90 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് നേട്ടം1.1 ബില്യൺ ഡോളർ വാല്യുവേഷൻ CoinDCX…
ക്രിപ്‌റ്റോ കറൻസി ബാങ്ക് Cashaa ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ Cashaa ഓഗസ്റ്റ് മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത മാസം ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്ന്…