Browsing: Danish Svitzer electric vessels

ഡാനിഷ് ടോവേജ് ഓപ്പറേറ്ററായ സ്വിറ്റ്‌സറിനായി (Svitzer) 26 മീറ്റർ നീളമുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ ഇലക്ട്രിക് ടഗ്ഗുകളുടെ നിർമ്മാണം കൊച്ചി കപ്പൽശാലയിൽ (CSL) ആരംഭിച്ചു. കാനഡയിലെ പ്രശസ്തമായ…