News Update 28 November 2025മാനനഷ്ട കേസിന് ബൈജു രവീന്ദ്രൻ1 Min ReadBy News Desk യുഎസ് വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനൊരുങ്ങി ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ. ഇതോടൊപ്പം വായ്പാദാതാക്കളുടെ ആരോപണങ്ങൾ അഭിമാനക്ഷതമുണ്ടാക്കിയെന്ന് ആരോപിച്ച് 2.5 ബില്യൺ ഡോളർ ആവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസും…