News Update 1 September 2025ഇന്ത്യ-ചൈന, വികസന പങ്കാളികളായി മുന്നോട്ട്1 Min ReadBy News Desk പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ നിർണായക പ്രഖ്യാപനം. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയതായും കൂടിക്കാഴ്ചയ്ക്കു ശേഷം…