Instant 16 February 2019വരുന്നു ഗൂഗിളിനും ട്വിറ്ററിനും ആമസോണും ഡിജിറ്റല്‍ നികുതി1 Min ReadBy News Desk ഗൂഗിളിനും ഫേസ്ബുക്കിനും ട്വിറ്ററിനും ആമസോണിനും ഇന്ത്യയില്‍ ഡിജിറ്റല്‍ നികുതി നല്‍കേണ്ടി വരും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(cbdt) കരട് നിര്‍ദേശം തയ്യാറാക്കി. ഡിജിറ്റല്‍ പെര്മനെന്റ് എസ്റ്റാബ്ലിഷ്മെന്റ്…