News Update 1 June 2026ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’1 Min ReadBy News Desk ലഹരിക്കടത്ത് പൂർണ്ണമായി ഇല്ലാതാക്കുന്നതിനും മയക്കുമരുന്ന് ഉപയോഗം, വിതരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വേഗത്തിൽ ശേഖരിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. നാളെ…