Trending 16 December 2019അപ്സ്കില്ലിങ്ങ് ടെക്നിക്കുകള്‍ അറിഞ്ഞിരിക്കാം2 Mins ReadBy News Desk കമ്പനികള്‍ കൂടുതല്‍ കോംപറ്റീറ്റീവായി മുന്നോട്ട് പോകണമെങ്കില്‍ എംപ്ലോയിസിന്റെ അപ്സ്കില്ലിങ്ങും റീസ്കില്ലിങ്ങും അത്യാവശ്യമാണ്. എംപ്ലോയിക്ക് നിലവിലുള്ള സ്കില്ലിനൊപ്പം അതേ മേഖലയില്‍ മികവ് വര്‍ധിപ്പിക്കാന്‍ പുതിയ സ്കില്ലുകള്‍ കൂടി പഠിക്കേണ്ടതുണ്ട്.…