ഗുജറാത്തിലെ കാണ്ട്‌ലയിൽ മെഗാ കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കാൻ 510 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു ദുബായിയിലെ ഡിപി വേൾഡ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പ്രതിവർഷം 2.19 ദശലക്ഷം…
കപ്പല്‍ വഴിയുള്ള ടൂറിസം ഊര്‍ജ്ജിതമാക്കാന്‍ ദുബായ്. മിനാ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരേ ദിവസമെത്തിയത് ആറ് അന്താരാഷ്ട്ര കപ്പലുകള്‍. 24 മണിക്കൂറിനിടെ സേവനം നല്‍കിയത് 60,000 ടൂറിസ്റ്റുകള്‍ക്ക്. മിനാ റാഷിദ് ടെര്‍മിനലിന്റെ…