News Update 13 May 2025നഴ്സുമാർക്ക് ഗോൾഡൻ വിസയുമായി ദുബായ് 1 Min ReadBy News Desk ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് അംഗീകാരവുമായി ദുബായ്. ദുബായ് ഹെൽത്തിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വിസ നൽകുമെന്ന് ദുബായ്…