Browsing: dubai

യുഎഇയിൽ പിതാവിന്റെ ക്രൂരമർദനം ആപ്പിലൂടെ പൊലീസിന് റിപ്പോർട്ട് ചെയ്ത് 10 വയസ്സുകാരൻ. ദുബായ് പൊലീസ് ആപ്പ് വഴി പിതാവിന്റെ മർദന വിവരങ്ങൾ പൊലീസിനെ അറിയിച്ച കുട്ടിക്ക് ഒടുവിൽ…

മലയാളി ഡ്രൈവർക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 35 ലക്ഷം രൂപയുടെ ഭാഗ്യം. ബിഗ്ടിക്കറ്റിലെ സൗജന്യ ടിക്കറ്റിലാണ് ദുബായിലെ മലയാളി ഡ്രൈവറായ നൗഷാദ് ചാത്തേരിക്ക് 150,000 ദിർഹം…

ഫാദേർസ് ഡേയോട് അനുബന്ധിച്ച് ഒരു വയസ്സുകാരിയായ മകൾക്ക് കോടികൾ വില വരുന്ന റോൾസ് റോയ്സ് സമ്മാനിച്ച് പിതാവ്. ദുബായിലുള്ള ഇന്ത്യൻ ബിസിനസ്സുകാരൻ സതീശ് സൻപാൽ ആണ് മകൾ…

300ലധികം പേരുടെ 101 മില്യൺ ദിർഹം വരുന്ന ഹൗസിങ് ലോൺ എഴുതിത്തള്ളാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ. ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ടാണ് ഗാർഹിക ലോൺ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.…

ദുബായ് ടൂറിസത്തിനായി ഒരുമിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ (DET) ഭാഗമായ…

ദുബായ് ബിസിനസ് ബേയിൽ പ്രവർത്തിച്ചിരുന്ന ഗൾഫ് ഫസ്റ്റ് കൊമേഴ്‌സ്യൽ ബ്രോക്കേഴ്‌സ് അടച്ചുപൂട്ടി ഉടമസ്ഥർ മുങ്ങിയതായി പരാതി.ക്യാപിറ്റൽ ഗോൾഡൺ ടവറിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഓഫീസുകൾ വഴി മലയാളികൾ ഉൾപ്പെടെ…

അൾട്രാ മോഡേൺ എന്നാണ് ഇന്നത്തെ ദുബായ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ആഢംബരത്തിലൂടെയല്ലാതെ നൊസ്റ്റാൾജിയയുടെ വൻകരകൾ തീർത്ത് ആ ദുബായിൽ ഒരു മലയാളി വ്യത്യസ്തനാകുന്നു. കണ്ണൂർ സ്വദേശിയായ അബ്ദുല്ല നൂറുദ്ദീൻ…

ഇന്ത്യയിലെ കപ്പൽ അറ്റകുറ്റപ്പണികളും ഓഫ്ഷോർ നിർമാണ ശേഷികളും വർധിപ്പിക്കുന്നതിനുള്ള സഹകരണം ശക്തമാക്കാൻ കൊച്ചിൻ ഷിപ്പ് യാർഡും (CSL) ഡ്രൈഡോക്സ് വേൾഡും (Drydocks World). ഇതിന്റെ ഭാഗമായി ഡിപി…

ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് അംഗീകാരവുമായി ദുബായ്. ദുബായ് ഹെൽത്തിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വിസ നൽകുമെന്ന് ദുബായ്…

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം…