Browsing: early-stage startups

https://youtu.be/GZPWFDOeFY8മാസം 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ടിറക്കാൻ Artha Venture2022 മാർച്ച് വരെ മാസം തോറും 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ട് ചെയ്യും: Artha Ventureറെവന്യു ജനറേറ്റ് ചെയ്യുന്ന…

https://youtu.be/rHv3BMrH8GQ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് ഒട്ടേറെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് ഫോക്കസ് ചെയ്യുന്ന വേളയില്‍ സീഡിംഗ് കേരള പോലുള്ള ഫണ്ടിംഗ് പ്രോഗ്രാമുകള്‍ക്ക് പ്രസക്തി ഏറുകയാണ്. രാജ്യത്തെ ഏയ്ഞ്ചല്‍…

കഴിഞ്ഞ വര്‍ഷം ഫിന്‍ടെക്കുകള്‍ നേടിയത് 34 ബില്യണ്‍ ഡോളര്‍ നിക്ഷേപം. റിസര്‍ച്ച് ഫേമായ CB ഇന്‍സൈറ്റിന്റെ ആനുവല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായ നിക്ഷേപം ലഭിച്ചില്ല. 24…

പബ്ലിക്ക് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സിസ്റ്റം വരുന്നതോടെ രാജ്യത്തെ ജിഡിപിയില്‍ 7 ലക്ഷം കോടി രൂപയുടെ അധിക വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.  2023നകം 2.4 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും google…

https://youtu.be/lqckEixdOIM സ്റ്റാര്‍ട്ടപ്പുകളെ ഫണ്ടിംഗിന് ഒരുക്കാനും ഫണ്ടിംഗ് ആവശ്യമായ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍വെസ്റ്റേഴ്‌സിന്റെ പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വരാനും ലക്ഷ്യമിട്ടാണ് ടൈകേരള ക്യാപിറ്റല്‍ പിച്ച് ഫെസ്റ്റ് സംഘടിപ്പിച്ചത്. ടൈക്കോണ്‍ കേരള 2019ന്റെ…