News Update 2 March 2025ഇലക്ട്രിക് ട്രെയിനിൽ എത്രമാത്രം കറന്റ് ചിലവാകും?1 Min ReadBy News Desk മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യൻ റെയിൽവേ. വേഗതയിലും സൗകര്യങ്ങളിലും മാത്രമല്ല ഇന്ധനത്തിന്റെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. ഡീസൽ ഇന്ധനത്തിൽ നിന്നും അതിവേഗം ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലാണ് റെയിൽവേ. വന്ദേഭാരത്…