Browsing: electric vehicle

https://youtu.be/t69RDwvcs-o68,999 രൂപ വിലയുള്ള Infinity E1 Electric Scooter പുറത്തിറക്കി BounceBengaluru ആസ്ഥാനമായ Smart Mobility Solution കമ്പനിയായ ബൗൺസിന്റെ ആദ്യ Consumer Electric സ്കൂട്ടറാണ് Infinity…

https://youtu.be/Og_VKzomMQQ കോയമ്പത്തൂരിൽ ഒരു Electric വാഹന Cluster സൃഷ്ടിക്കാൻ Tamil Nadu Government പദ്ധതിയിടുന്നു Electric Vehicle വ്യവസായത്തിന് ഒരു Mega Cluster ആസൂത്രണം ചെയ്യുന്നതായി തമിഴ്‌നാട്,…

https://youtu.be/TRCMyxN65Y8സ്പാനിഷ് ഇലക്ട്രിക് ട്രൈക്ക് Velocipedo ഏറ്റെടുത്ത് ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോം eBikeGo പ്രമുഖ സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ ടൊറോട്ടിന്റെ സ്മാർട്ട് ഇലക്ട്രിക് ട്രൈക്ക്  Velocipedo ഇന്ത്യയിൽ നിർമ്മിക്കാനുള്ള അവകാശം…

https://youtu.be/AF5vXC8lncAഇന്ത്യയിലെ ആദ്യത്തെ EV D2C ബിസിനസുമായി EV ലോജിസ്റ്റിക്‌സ് ടെക് ഡെലിവറി സ്റ്റാർട്ടപ്പ് Zypp ഇലക്ട്രിക്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്‌ട്രിക് വാഹനങ്ങളുടെ നിരയാണ് Zypp ഉദ്ദേശിക്കുന്നത്നിലവിൽ…

https://youtu.be/LhWIg80CHik ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD ഇന്ത്യയിൽ പ്രീമിയം ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു 29.6 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ പുതിയ e6 മോഡൽ പുറത്തിറക്കി…

https://youtu.be/fsryHt05M9Q ഇലക്ട്രിക് വാഹനങ്ങളിലും ചാർജ്ജിംഗ് പോഡുകളിലും നിക്ഷേപം നടത്താൻ Coal India ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോട്…

ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച പദ്ധതി…

ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്കൺസെപ്റ്റ് Mercedes-Benz EQG  മ്യൂണിക്ക് മോട്ടോർഷോയിൽ പ്രദർശിപ്പിക്കുംനിലവിലെ G-Wagonന്റെ അതേ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഇലക്ട്രികും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്Mercedes…

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി  CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചുകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്സർക്കാർ ഉദ്യോഗസ്ഥർക്കായി  10,000…