Browsing: Electronics and Information Technology

ഇന്ത്യയിൽ ഐടി ഹാർഡ്‌വെയറിനായുള്ള 17,000 കോടി രൂപയുടെ ഉൽപ്പാദനാധിഷ്ഠിത  ആനുകൂല്യ പദ്ധതിക്ക്-Production Linked Incentive Scheme PLI- 2.0  കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് വിരൽ ചൂണ്ടുന്നത്  ഇന്ത്യ…

ചിപ്പ് ഡിസൈൻ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി രൂപ നീക്കിവച്ചതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ചിപ്പുകളുടെ പാക്കേജിംഗും, നിർമ്മാണ ഘടകങ്ങളും ഉൾപ്പെടുന്ന ഒരു…

‘Make In India’ പദ്ധതിയിൽ Electronics നിർമ്മാണത്തിനായി Reliance-Sanmina സഖ്യംhttps://youtu.be/bYBtw6MOqG8’മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇലക്ട്രോണിക്സ് നിർമ്മാണത്തിനായി റിലയൻസ് സാൻമിന കോർപ്പറേഷനുമായി കൈകോർക്കുന്നുഇലക്ട്രോണിക്സ് നിർമാണത്തിന് യുഎസ് മാനുഫാക്ചറിംഗ്…

https://youtu.be/JKx02RrKvIg 2026ഓടെ ഇന്ത്യയിലെ Electronics നിർമാണം 300 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്2025-26 ഓടെ Electronics നിർമാണത്തിലും കയറ്റുമതിയിലും ഇന്ത്യയ്ക്ക് 300 ബില്യൺ ഡോളർ മൂല്യത്തിൽ എത്താൻ കഴിയുമെന്ന് വിഷൻ…

https://youtu.be/br9i9vR1uJ03-4 വർഷത്തിനുള്ളിൽ രാജ്യത്ത് Electronics ഉൽപ്പാദനം 300 ബില്യൺ ഡോളറായി ഉയർത്താൻ തയ്യാറെടുക്കുന്നതായി Minister Rajeev ChandrasekharLarge Scale Construction, High Competitiveness, Ideal Policies ഇവയിലൂടെ…

ലാംഗ്വേജ് ട്രാന്‍സിലേഷന്‍ മിഷനൊരുങ്ങി കേന്ദ്രം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 കോടി . AI ഉപയോഗിച്ചുള്ള ട്രാന്‍സിലേഷന്‍ പ്ലാറ്റ്ഫോമൊരുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഫണ്ട്. നാച്ചുറല്‍ ലാംഗ്വേജ് ട്രാന്‍സിലേഷന്‍ മിഷന്റെ ഭാഗമാണ് പ്രോഗ്രം.…

https://youtu.be/QxwjbQ1Cbpo സൈബര്‍ സെക്യൂരിറ്റിയില്‍ എഫക്റ്റീവ് സൊല്യൂഷന്‍ കണ്ടെത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 കോടി രൂപയുടെ ഗ്രാന്‍ഡുമായി കേന്ദ്രസര്‍ക്കാര്‍. ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന്…