News Update 28 February 202520 പേരെ പുറത്താക്കി Meta1 Min ReadBy News Desk മാധ്യമങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് മാർക്ക് സക്കർബർഗിന്റെ മെറ്റാ (Meta) ഇരുപതോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…