Browsing: Entreprenuership
ഡിസൈന്‍ തിങ്കിംഗ് ലോകത്തെ തന്നെ മാറ്റി മറിക്കുകയാണ്. ഡിസൈന്‍ തിങ്കിംഗ് സംരംഭകരേയും പ്രചോദിപ്പിക്കും. ചാനല്‍ അയാം ഡോട്ട്കോമിനോട് ഹിസ്റ്റോറിയനും എഴുത്തുകാരനുമായ മനു എസ് പിള്ള സംസാരിക്കുന്നു… ചിന്തകളുടെ…
While the number of startups is thriving in the country, question remains on how many of the startups can be…
സംരംഭത്തിന്റെ ലക്ഷ്യം വളര്‍ച്ചയും ലാഭവുമാണെങ്കില്‍ അതിന് ഏറ്റവും ജനകീയമായ വഴി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക എന്നത് തന്നെയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കൂടുതല്‍…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഇന്‍ക്യുബേഷന്‍ സ്പെയ്സുമായി കേരള സര്‍ക്കാര്‍. പാലക്കാട് ഗവണ്‍മെന്റ് പോളിടെക്ക്നിക്ക് കോളേജിലാണ് ഇന്‍ക്യുബേഷന്‍ സ്പെയ്സ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2500 സ്‌ക്വയര്‍ഫീറ്റ് ഫാബ് ലാബ് സ്പെയ്സും…
Techno-Entrepreneurship summit ലോഞ്ച് ചെയ്ത് മദ്രാസ് ഐഐടി ഇ-സെല്‍. ഓണ്‍ട്രപ്രണര്‍ഷിപ്പിലെ ടെക്നിക്കല്‍ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് സമ്മിറ്റ്. ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മിറ്റിന്റെ ഭാഗമാകും. 10000 രൂപ ക്യാഷ്പ്രൈസുള്ള ഐഡിയ പ്രപ്പോസല്‍…
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ മിക്കവരുടേയും ആഗ്രഹമാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്. സംരംഭകര്‍ക്ക് വിവിധ തരം ലോണുകളുണ്ടെങ്കിലും പ്രവാസികളെ ഫോക്കസ് ചെയ്യുന്ന ഒന്ന് ഇല്ലാതിരുന്ന…
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര എക്സ്പോഷര്‍ നല്‍കാന്‍ ജര്‍മ്മനിയിലെ Mainstage Incubator. Mainstage Incubator ഇന്ത്യ സമ്മിറ്റ് 2020 ബംഗലൂരുവില്‍ നടക്കും. സംരംഭകര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികള്‍ സമ്മിറ്റിന്റെ…
ദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം Flipkartദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം Flipkart #Flipkart #DeendayalAntyodayaYojana #NationalUrbanLivelihoodsMissionPosted by Channel I'M on Tuesday, 31…
നവീകരിച്ച ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ടല്‍ ഇറക്കാന്‍ സര്‍ക്കാര്‍സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നവീകരിച്ച ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ടല്‍ ഇറക്കാന്‍ കേരള സര്‍ക്കാര്‍ #KeralaGovernment #InvestmentPortal #StartupPosted by Channel I'M on Monday, 30…
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെ ജാലകം തുറന്ന് നല്‍കിയ പരിപാടി ഞാന്‍ സംരംഭകന്‍ ആദ്യ എഡിഷന് മികച്ച പ്രതികരണം. കേരളത്തില്‍ തുടങ്ങാന്‍ സാധിക്കുന്ന സംരംഭങ്ങള്‍ മുതല്‍ ഫണ്ടിങ്ങ്…