Browsing: EV India

ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ  തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിക്കുന്നതിൽ കേരളം ഒരു പടി കൂടി മുന്നിലെത്തി. ബാറ്ററി തികച്ചും സുരക്ഷിതവും, മാലിന്യ വിമുക്തവുമെന്നു VSSC…

മലയാളി സ്റ്റാർട്ടപ് ഗോ ഇസി ഓട്ടോടെക് (GO EC ) കണക്കാക്കുന്നത്  2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 75% ലധികവും ഇലക്ട്രിക് വാഹനങ്ങൾ കൈയ്യടക്കും എന്നാണ്.  https://youtu.be/2U2HMGaS4CM…

രാജ്യത്തിൻറെ ഹരിത ഗമന- കാർബൺ മുക്ത യാത്രയിൽ ചണ്ഡീഗഡിന് അല്പം വേഗത കൂടിയോ എന്ന് സംശയം. എങ്കിലും കാര്യം നല്ലതിനാണ്. എന്താണെന്നല്ലേ.   ഇലക്ട്രിക് വാഹനങ്ങളെ മാത്രം…

പൊള്ളുന്നു ഇലക്ട്രിക് സ്കൂട്ടർ വിപണി. കേന്ദ്രം E സ്കൂട്ടറിനുള്ള സബ്സിഡി കുത്തനെ വെട്ടികുറച്ചതോടെ നിർമാണ കമ്പനികൾ വിലയും കൂടി. ജൂൺ തുടക്കം മുതൽ  സ്കൂട്ടറിന്റെ വില പല കമ്പനികളും 18…

രാജ്യത്തെ നിലവിലെ EV ചാർജിംഗ് സാഹചര്യം  സുഗമമാക്കുന്നതിനും EV ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഒരു പുതിയ മാസ്റ്റർ ആപ്പ് വികസിപ്പിക്കുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ആപ്പിന്റെ ഉടമസ്ഥതയും…

ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ EQB 350 അവതരിപ്പിച്ചു.ഈ ഇലക്ട്രിക് എസ്‌യുവി 77.50 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ്…

E – സ്കൂട്ടറുകൾക്കു ഇപ്പോൾ വില കുറവുണ്ട് കേട്ടോ. കാരണം കേന്ദ്രം ഇവയ്ക്ക് നൽകുന്ന സബ്സിഡിയുണ്ട്. പക്ഷെ വരുന്ന ജൂൺ 1 മുതൽ കാര്യങ്ങളുടെ പോക്കേ അത്ര…

കേരളം ഇലക്ട്രിക് വാഹനങ്ങളുടെ പറുദീസ! വൈദ്യുത വാഹന വിപണിയിലെ കേരളത്തിന്റെ താല്പര്യങ്ങൾ വാഹന നിർമാതാക്കൾ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മിക്ക വാഹന നിർമാതാക്കളും പുതിയ മോഡലുകൾ ഇറക്കുമ്പോൾ ആദ്യം…

ഇലക്ട്രിക് വാഹന ചാർജിങ്ങിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി BIS, അറിയേണ്ടതെല്ലാം ഇലക്ട്രിക് വാഹന ചാർജിങ്ങിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡ്സ് (BIS), ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ്…

രാജ്യത്ത് വിവിധ നഗരങ്ങളിലായി 50 പുതിയ സ്റ്റോറുകൾ തുറന്ന് ഭവിഷ് അഗർവാളിന്റെ ഒല ഇലക്ട്രിക്. ഒറ്റദിവസം കൊണ്ടാണ് 50 എക്സ്പീരിയൻസ് സ്റ്റോറുകൾ ഒല തുറന്നത്. വിശാഖപട്ടണം, ജെപി…